"സംസ്കൃതഭാഷയ്ക്ക് കേരളത്തിന്റെ സംഭാവനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
 
ലൌകികസംസ്കൃത([[Classic Sanskrit]]) ഭാഷയ്ക്കും സാഹിത്യത്തിനും കേരളീയര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ ഉദാത്തമാണ്. പ്രാചീനകാലത്തും മദ്ധ്യകാലഘട്ടങ്ങളിലും അതിനുശേഷവും സംസ്കൃതഭാഷയുടെ ജീവസ്സു നിലനിര്‍ത്താന്‍ കേരളത്തിലെ നമ്പൂതിരികുടുംബങ്ങളും വേദമഠങ്ങളും രാജസദസ്സുകളും വഹിച്ചിട്ടുള്ള പങ്ക് നിസ്സാരമല്ല.
 
==പ്രാചീനകാലം==