"അമ്പായത്തോട് (കണ്ണൂർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 1:
{{for|കോഴിക്കോട് ജില്ലയിലെ ഇതേ പേരിലുള്ള പ്രദേശത്തെക്കുറിച്ചറിയാൻ|അമ്പായത്തോട് (കോഴിക്കോട്)}}
{{നാനാർത്ഥം|അമ്പായത്തോട്}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[കൊട്ടിയൂർ]] പഞ്ചായത്തിലെ ഒരു ഗ്രാമം. കണ്ണൂർ ജില്ലയുടെ അതിർ‌ത്തി ഗ്രാമം കൂടിയണിത്. [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] തവിഞ്ഞാൽ പഞ്ചായത്തിനോട് ചേർ‌ന്നു കിടക്കുന്ന ഈ കുടിയേറ്റ ഗ്രാമത്തിന്റെ മൂന്നു വശവും നിക്ഷിപ്ത വനമാണ്. [[മധ്യ തിരുവിതാംകൂർ|മധ്യ തിരുവിതാംകൂറിൽ]] നിന്ന് കുടിയേറിയ കർ‌ഷകർ കാട് വെട്ടിത്തെളിച്ച് ഇവിടെ താമസം തുടങ്ങിയത് [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകയുദ്ധത്തിനു]] ശേഷമുള്ള പഞ്ഞക്കാലത്താണ്. കൊട്ടിയൂരിൽ നിന്നു വയനാട്ടിലേക്കുള്ള ചുരം റോഡ് ഇതുവഴി കടന്നുപോകുന്നു. കോഴിക്കോട് ജില്ലയിലെ [[താമരശേരി|താമരശേരിക്കടുത്തും]] ഇതേ പേരിൽ ഒരു ഗ്രാമമുണ്ട്. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് വാർത്തകൾ വരുന്നത് താമരശേരി അമ്പായത്തോടിനെ കുറിച്ചാണ്.
{{കണ്ണൂർ ജില്ല}}
"https://ml.wikipedia.org/wiki/അമ്പായത്തോട്_(കണ്ണൂർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്