"സംസ്കൃതഭാഷയ്ക്ക് കേരളത്തിന്റെ സംഭാവനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
(ഈ കൃതി പൂര്‍ണ്ണമല്ല.)
ലൌകികസംസ്കൃത([[Classic Sanskrit]]) ഭാഷയ്ക്കും സാഹിത്യത്തിനും കേരളീയര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ ഉദാത്തമാണ്. പ്രാചീനകാലത്തും മദ്ധ്യകാലഘട്ടങ്ങളിലും അതിനുശേഷവും സംസ്കൃതഭാഷയുടെ ജീവസ്സു നിലനിര്‍ത്താന്‍ കേരളത്തിലെ നമ്പൂതിരികുടുംബങ്ങളും വേദമഠങ്ങളും വഹിച്ചിട്ടുള്ള പങ്ക് നിസ്സാരമല്ല.
==പ്രാചീനകാലം==
Line 6 ⟶ 11:
ജ്യോതിശാസ്ത്രാചാര്യനായ [[വരരുചി]] കേരളീയനാണെന്നു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു.
Line 26 ⟶ 30:
===ചേരസാമ്രാജ്യകാലത്തെ കാവ്യനാടകാദികള്‍===
Line 34 ⟶ 38:
തോലന്റെ മഹോദയപുരേശചരിതവും വാസുദേവഭട്ടതിരിയുടെ യുധിഷ്ടിരവിജയം തുടങ്ങിയ യമകകാവ്യങ്ങളും ചേരസാമ്രാജ്യത്തിന്റെ പ്രതാപകാലത്താണ് വിരചിതമായത്.
==മദ്ധ്യകാലഘട്ടം==
[[മണിപ്രവാളം]] എന്ന ചരിത്രപ്രധാനമായ കേരളസാഹിത്യപ്രസ്ഥാനം ശക്തി പ്രാപിക്കുന്നതിനുമുന്പുള്ള ഇടവേളയില്‍ താഴെക്കാണുന്ന കൃതികളും വെളിച്ചം കണ്ടു.
* അതുലന്‍ - മൂഷകവംശം മഹാകാവ്യം - (ഏ.)ക്രി.വ. 1100
* ലക്ഷ്മീദാസന്‍ - ശുകസന്ദേശം കാവ്യം
* ദാമോദരന്‍ - ശിവവിലാസം കാവ്യം
* ശങ്കരകവി - കൃഷ്ണവിജയം കാവ്യം
* സുകുമാരന്‍ - കൃഷ്ണവിലാസം കാവ്യം
* രവിവര്‍മ്മ കുലശേഖരന് (1299-1314 വേണാട്ടരചന്) - പ്രദ്യുമ്നാഭ്യുദയം നാടകം
* രവിവര്‍മ്മന്റെ സദസ്യനായിരുന്ന സമുദ്രബന്ധന്‍ - ‘അലങ്കാരസര്‍വ്വസ്വം വ്യാഖ്യാനം
മണിപ്രവാളം ഒരു അംഗീകരിക്കപ്പെട്ട പ്രസ്ഥാനമായി മാറുന്നതിന് മുഖ്യ പങ്കു വഹിച്ചു മണിപ്രവാളലക്ഷണഗ്രന്ഥമായ ലീലാതിലകം.ക്രി.വ.14ാം ശതകത്തിലെഴുതിയ ഈ കൃതിപോലും സംസ്കൃതത്തിലായിരുന്നത് കേരളത്തില്‍ അക്കാലത്ത് സംസ്കൃതത്തിനോടുണ്ടായിരുന്ന ആദരണീയപ്രതിപത്തിക്ക് ഉത്തമദൃഷ്ടാന്തമാണ്.
ക്രി.വ.14,15 ശതകങ്ങളില്‍ കേരളത്തിലെ സാഹിത്യപുഷ്ടി സംസ്കൃതത്തിലും മലയാളത്തിലുമായി ഉഭയവല്‍ക്കരിക്കപ്പെട്ടുവെന്നു പറയാം. അക്കാലത്താണ് കോഴിക്കോട്ടെ ‘[[രേവതി പട്ടത്താനം | രേവതി പട്ടത്താനവും]], അതില്‍ പങ്കെടുക്കുന്ന പ്രമുഖരായിരുന്ന [[പതിനെട്ടരക്കവികള്‍ | പതിനെട്ടരക്കവികളും]] കേരളചരിത്രത്തിലെ ഈടുറ്റ നാഴികക്കല്ലുകളായി മാറിയത്. മലയാളവും സംസ്കൃതവും ഇക്കാലത്ത് പരസ്പരം ഏറെ കൊണ്ടും കൊടുത്തും ഇരുന്നു.
കേരളത്തില്‍ ജീവിച്ചിരുന്ന അക്കാലത്തെ പ്രമുഖ സംസ്കൃതപണ്ഡിതര്‍:
* [[ഉദ്ധണ്ഡശാസ്ത്രികള്]] - കോകിലസന്ദേശം, മല്ലികാമാരുതം
* [[കാക്കശ്ശേരി ഭട്ടതിരി]] - വസുമതീമാനവിക്രമം
* [[ചേന്നാസ് നാരായണന് നമ്പൂതിരി]] - [[തന്ത്രസമുച്ചയം]]
* [[പയ്യൂര്‍]] പരമേശ്വരന് ഭട്ടതിരി - മണ്ഡനമിശ്രന് വ്യാഖ്യാനം, വാചസ്പതിമിത്രന്‍ വ്യാഖ്യാനം
* മഴമംഗലം (മഹിഷമംഗലം) ശങ്കരന് നമ്പൂതിരി - ജ്യോതിശ്ശാസ്ത്രകാരന്
* മഴമംഗലം നാരായണന് നമ്പൂതിരി - മഹിഷമംഗലം ഭാണം, വ്യവഹാരമാല
* [[മഴമംഗലം]] പരമേശ്വരന് - ആശൌചദീപിക
* [[നീലകണ്ഠസോമയാജി]] - തന്ത്രസംഗ്രഹം, ആര്യഭടീയഭാഷ്യം
===മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരിയും സമകാലീനരും===
*[[നാരായണീയം]]
*ശ്രീപാദസപ്തതി
*[[പ്രക്രിയാസര്‍വ്വസ്വം]]
*മാനമേയോദിലം
*ക്രിയാക്രമം
*മാടമഹീശപ്രശസ്തി
*ധാതുകാവ്യം
==== [[തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി]]====
കരണോത്തമം
ഉപരാഗക്രിയാക്രമം
====[[രാമപാണിവാദന്‍]] ( [[കുഞ്ചന്‍ നമ്പ്യാര്‍]]?)====
*സീതാരാഘവം (സംസ്കൃതനാടകം)
*മദനകേതുചരിത്രം (സംസ്കൃതനാടകം)
*ചന്ദ്രിക (സംസ്കൃതനാടകം)
*ലീലാവതി (സംസ്കൃതനാടകം)
*പൂര്‍വ്വഭാരതം (സംസ്കൃതചമ്പു)
==== [[കൊടുങ്ങല്ലൂര്‍ ഗോദവര്‍മ്മ യുവരാജാ]]====
*രസസദനം ഭാണം
*രാമചരിതം കാവ്യം
==തിരുവിതാംകൂറിന്റെ പങ്ക് ==
*ധര്‍മ്മരാജാ - ബാലരാമഭാരതം
*അശ്വതി തിരുനാള്‍
*സ്വാതിതിരുനാള്‍ - ഭക്തമഞ്ജരി, ശ്രീപദ്മനാഭപ്രബന്ധം, ശ്രീപദ്മനാഭദശകം, കൂടാതെ ഒട്ടനവധി കീര്‍ത്തനങ്ങള്‍
*കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍
*ഏ.ആര്.രാജരാജവര്‍മ്മ - വിശാഖവിജയം, ആംഗലസാമ്രാജ്യം, ലഘുപാണിനീയം
==19 -20 നൂറ്റാണ്ടുകളില്‍ ==
*കൈക്കുളങ്ങര രാമവാര്യര്‍ (1817-1916) - വാഗാനന്ദലഹരി, വിദ്യാക്ഷരമാല
*കൊച്ചി രാമവര്‍മ്മ പരീക്ഷിത്തു തമ്പുരാന് - സുബോധിനി, ഭാവാര്‍ത്ഥദീപിക, പ്രഹ്ലാദചരിതം
*
*ഓ.എന്‍.വി. കുറുപ്പ്
*ഇ.പി.ഭരതപിഷാരോടി - കാമധേനു സംസ്കൃതപാഠ്യപദ്ധതി
----
മുഖ്യസൂചകങ്ങള്‍:
#. കേരളസംസ്കൃതസാഹിത്യചരിത്രം - വടക്കുംകൂര്‍ രാജരാജവര്‍മ്മ
#. കേരളസാഹിത്യചരിത്രം - ഉള്ളൂര്‍
#. കേരളചരിത്രം - ഏ.ശ്രീധരമേനോന്
|