"ജോസഫ് വടക്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
വടക്കൻ ഇട്ടിക്കുരുവിന്റെയും കുഞ്ഞില ഇട്ടിക്കുരുവിന്റേയും മകനായി തൊയക്കാവിലാണ് ഫാദർ ജോസഫ് വടക്കന്റെ ജനനം. അദ്ധ്യാപകനായി ജോലിചെയ്തിരുന്ന യുവപ്രായത്തിൽ മറ്റു അദ്ധ്യാപകരെ സംഘടിപ്പിച്ചുകൊണ്ട് ക്വിറ്റ് ഇന്ത്യാസമരത്തിൽ പങ്കുചേർന്നു ഫാദർ വടക്കൻ. തൊഴിലാളി എന്ന പേരിൽ അദ്ദേഹം പ്രസിദ്ധീകരിച്ചുവന്ന ആഴ്ചപ്പതിപ്പ് പിന്നീട് ദിനപത്രമായി വളർന്നു. 1958 ലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാറിനെതിരെയുണ്ടായ [[വിമോചന സമരം|വിമോചന സമരത്തിൽ]] ജോസഫ് വടക്കൻ പ്രധാന പങ്കുവഹിച്ചു. എന്നാൽ മറ്റു ചില പ്രക്ഷോഭങ്ങളിൽ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന [[എ.കെ. ഗോപാലൻ|എ.കെ. ഗോപാലനുമായി]] അദ്ദേഹം ഒരുമിച്ചു നിന്നു. പിന്നീട് കേരളത്തിലെ കുടികിടപ്പ് കർഷകരെ സംഘടിപ്പിച്ച് പ്രക്ഷോഭം നയിക്കുകയും ബി.വെല്ലിംഗടനുമായി ചേർന്ന് കർഷക തൊഴിലാളി പാർട്ടി രൂപവൽകരിക്കുകയും ചെയ്തു.
 
 
[[en:Joseph Vadakkan]]
"https://ml.wikipedia.org/wiki/ജോസഫ്_വടക്കൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്