82,154
തിരുത്തലുകൾ
അഹ്മദ് ഷാ വീണ്ടും പടിഞ്ഞാറേക്ക് സൈന്യത്തെ നയിച്ചെങ്കിലും [[കാസ്പിയൻ കടൽ|കാസ്പിയൻ കടലിന്റെ]] തൊട്ടു കിഴക്കായുള്ള ഗുർഗാൻ നഗരത്തിനടുത്തുവച്ച് ഇറാനിയർ ഇവരെ പരാജയപ്പെടുത്തി. ഇതിനെത്തുടർന്ന് തന്റെ പടീഞ്ഞാറേക്കുള്ള അധിനിവേശശ്രമങ്ങൾ അവസാനിപ്പിച്ച് തുടർന്നുള്ള 20 വർഷക്കാലം ഇന്ത്യയിലേക്ക് ശ്രദ്ധതിരിച്ചു<ref name=afghans15/>.
===
[[പ്രമാണം:Afghan royal soldiers of the Durrani Empire.jpg|thumb|ദുറാനി സാമ്രാജ്യത്തിന്റെ അഫ്ഗാൻ രാജഭടന്മാർ]]
പടിഞ്ഞാറൻ ദിശയിലെ ആക്രമണങ്ങൾ പൂർത്തിയാക്കി അഹ്മദ് ഷാ പിന്നീട് വീണ്ടും ഇന്ത്യയിലേക്ക് നീങ്ങി. 1751 ഡിസംബറിൽ, അഹ്മദ് ഷാ ഇന്ത്യയിലേക്കെത്തി.
|