"അഹ്മദ് ഷാ അബ്ദാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,159 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
 
=== സിഖുകാരുമായുള്ള പിൽക്കാലയുദ്ധങ്ങൾ ===
മൂന്നാം പാനിപ്പത്ത് യുദ്ധത്തിനു ശേഷം ശേഷം അഹമ്മദ് ഷാ വീണ്ടും കന്ദഹാറിലേക്ക് മടങ്ങി. എങ്കിലും സിഖുകാർ വീണ്ടും ശക്തി പ്രാപിച്ചുകൊണ്ടേയിരുന്നു.1762-നും 67-നുമിടക്ക് മൂന്നു വട്ടം, അഹ്മദ് ഷാ ഇന്ത്യയിലേക്ക്ക് ആക്രമനം നടത്തി. 1762-ൽ ലാഹോർ തിരിച്ചു പിടിച്ച് ഷാ, സിഖുകാരെ പരാജ്യപ്പെടുത്തുകയും അമൃത്സർ പട്ടണം ഏതാണ്ട് പൂർണ്ണമായും നശിപ്പിക്കുകയും ചെയ്തു. പിന്നീടും 1764-ലും 1766-67-ലും ഇന്ത്യയിലെത്തി സിഖുകാരുമായി യുദ്ധത്തിലേർപ്പെട്ടിരുന്നു.<ref name=afghans15/>.
കശ്മീരും കൈയടക്കിയതോടെ, അഹ്മദ് ഷായുടെ സാമ്രാജ്യം, ആട്രെക് നദി മുതൽ ദില്ലി വരെയും തിബറ്റൻ അതിർത്തി മുതൽ അറബിക്കടൽ വരെയും വിസ്തൃതമായി. എന്നാൽ കന്ദഹാറിൽ നിന്ന് വിദൂരമായ ദില്ലി നിയന്ത്രിക്കാൻ സാധിക്കില്ലെന്നതിനാൽ, ദില്ലിയിലെ മുഗൾ ചക്രവർത്തി ഷാ ആലം രണ്ടാമനെ 1761-ൽത്തന്നെ അഹ്മദ് ഷാ അംഗീകരിച്ചു. 1767-ൽ മദ്ധ്യ പഞ്ചാബ്, സിഖുകാരുടെ നിയന്ത്രണത്തിൽ വിട്ട്, തന്റെ നിയന്ത്രണം വടക്കൻ പഞ്ചാബിലെ പെഷവാർ വരെ ചുരുക്കി.<ref name=afghanII2/> 1767-ലെ വേനൽക്കാലത്ത് കന്ദഹാറിലേക്ക് മടങ്ങിക്കൊണ്ട് അഹ്മദ് ഷാ തന്റെ സുദീർഘമായ ഇന്ത്യൻ അധിനിവേശത്തിന് വിരാമമിട്ടു<ref name=afghans15/>.
 
1767-ലെ വേനൽക്കാലത്ത് കന്ദഹാറിലേക്ക് മടങ്ങിയ ഷാ, തന്റെ സുദീർഘമായ ഇന്ത്യൻ അധിനിവേശത്തിന് വിരാമമിട്ടു<ref name=afghans15/>.
 
=== കിഴക്കൻ തുർക്കിസ്ഥാനും ഉയ്ഘറുകളും ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/868479" എന്ന താളിൽനിന്ന് ശേഖരിച്ചത്