"മൂന്നാം പാനിപ്പത്ത് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
== പ്രധാന യുദ്ധം ==
ഒരിക്കൽക്കൂടി, [[വടക്കേ ഇന്ത്യ|വടക്കേ ഇന്ത്യയുടെ]] നിയന്ത്രണത്തിനുവേണ്ടിയുള്ള രണ്ട് മുന്നണികളുടെ യുദ്ധത്തിന് [[പാനിപ്പത്ത്]] വേദിയായി. പ്രധാനമായും [[ഇസ്ലാം]] മതസ്ഥർ ഉൾപ്പെട്ട അഹ്മദ് ഷായുടെ സൈന്യവും പ്രധാനമായും [[ഹിന്ദു|ഹിന്ദുക്കൾ]] ഉൾപ്പെട്ട മറാഠരും തമ്മിൽ [[മൂന്നാം പാനിപ്പത്ത് യുദ്ധം]] 1761 ജനുവരിയിൽ പോരാടി, പന്ത്രണ്ടു കിലോമീറ്റർ നീളമുള്ള യുദ്ധമുന്നണിയിൽ ഇരുവിഭാഗത്തും 100,000{{സൂചിക|൧}} സൈനികരോളം അടരാടി, ഈ യുദ്ധത്തിൽ അഹ്മദ് ഷായുടെ സൈന്യത്തിന് നിർണ്ണായകവിജയം ഉണ്ടായി.<ref>for a detailed account of the battle fought see Chapter VI of The Fall of the Moghul Empire of Hindustan by H.G. Keene. Available online at [http://emotional-literacy-education.com/classic-books-online-a/tfmeh10.htm]</ref> മറാഠകളുടെ സേനാനായകനായ സദാശീവ്റാവ് ഭാവുവും മറാഠ പേഷ്വയുടെ പുത്രനും ഈ യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തു.<ref name=afghanII2/>
 
ഈ യുദ്ധം നടന്ന സ്ഥലത്തെച്ചൊല്ലി ചരിത്രകാരന്മാർക്ക് ഇടയിൽ തർക്കം നിലനിൽക്കുന്നു, എങ്കിലും മിക്കവരും ഇത് ഇന്നത്തെ കാലാ ആംബ്, സനൗലി റോഡ് എന്നിവയുടെ പരിസരത്ത് ആണ് നടന്നത് എന്നു വിശ്വസിക്കുന്നു. ഇതിന്റെ അനുബന്ധയുദ്ധങ്ങൾ ഒരു വർഷത്തിൽ കൂടുതൽ നീണ്ടുനിന്നിരുന്നു. ഭക്ഷണം, വെള്ളം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ നടന്നു. യുദ്ധാവസാനം മറാഠ സൈന്യത്തിൽ ഏകദേശം 45,000 പേർ ഉണ്ടായിരുന്നു, അഫ്ഗാൻ സൈന്യത്തിൽ 60,000 പേരും 15,000-ൽ അധികം കരുതൽ സൈനികരും ഉണ്ടായിരുന്നു.
 
== കുറിപ്പുകൾ ==
*{{കുറിപ്പ്|൧|യുദ്ധത്തെപ്പറ്റിയും പങ്കെടുത്തവരുടെ എണ്ണത്തെപ്പറ്റിയും വ്യത്യസ്ഥമായ കണക്കുകളാണ് പലരും പറയുന്നതെങ്കിലും ഏതാണ്ട് 80,000-ത്തിനും ഒരു ലക്ഷത്തിനും ഇടയിൽ ആളുകൾ ഇരുവശത്തും അണീനിരന്നിരുന്നു എന്നു കരുതുന്നു.<ref name=afghanII2/>}}
"https://ml.wikipedia.org/wiki/മൂന്നാം_പാനിപ്പത്ത്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്