"ഹിമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
ചലനശേഷിയുള്ള ഹിമപാളികളാണ് '''ഹിമാനി''' എന്നറിയപ്പെടുന്നത്. ഉയർന്ന പർവതാഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ചലനശേഷി 1 സെ.മീ മുതൽ 1 മീറ്റർ പ്രതിദിനമാണ്‌. ഹിമാനിയിൽ പെട്ടഭാഗങ്ങൾ അടർന്നാണ് ഐസ്‌ബർഗുകൾ ഉണ്ടാവുന്നത്. ഏറ്റവും വലിയ ഹിമാനി [[അന്റാർട്ടിക്ക|അന്റാർട്ടിക്കിലാണ്‌]]. ലാംബർട്ട് ഹിമാനി (Lambert) എന്നാണിതിന്റെ പേര്‌. ഏറ്റവും വേഗം കൂടിയ ഹിമാനി [[ഗ്രീൻലൻഡ്|ഗ്രീൻലൻഡിലാണ്‌]]. ക്വാരയാക് (Quarayac) എന്ന് പേരുള്ള ഇതിന്‌ 20 ക്.മീ/ദിനം വേഗതയുണ്ട്.
 
[[ഇന്ത്യ|ഇന്ത്യയിലും]] നിരവധി ഹിമാനികൾ ഉണ്ട്. [[ഗംഗാനദി|ഗംഗയുടെ]] ഉത്ഭവം [[ഗംഗോത്രി]] എന്ന ഹിമാനിയിൽ നിന്നാണ്‌. [[യമുന|യമുനയും]] യമുനോത്രി എന്ന ഹിമാനിയിൽ നിന്നാണ്‌ ഉത്ഭവിക്കുന്നത്. ഇക്കാരണത്താൽവേനൽക്കാലത്ത് ഹിമാനികൾ കൂടുതലായി ഉരുകുമ്പോഴാണ്‌ ഈ നദികളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നത് വേനൽക്കാലത്ത് ഹിമാനികൾ കൂടുതലായി ഉരുകുമ്പോഴാണ്‌.
 
<gallery>
"https://ml.wikipedia.org/wiki/ഹിമാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്