"മൂന്നാം പാനിപ്പത്ത് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു വർഷത്തിൽ കൂടുതൽ നീണ്ടുനിന്ന ഈ യുദ്ധത്തിൽ പല ചെറു യുദ്ധങ്ങളും നടന്നു, പല സൈനിക പാളയങ്ങളും പിടിച്ചെടുത്തു, പല രാഷ്ട്രീയ കളികളും നടന്നു, ഭക്ഷണം, വെള്ളം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ നടന്നു. യുദ്ധാവസാനം മറാഠ സൈന്യത്തിൽ ഏകദേശം 45,000 പേർ ഉണ്ടായിരുന്നു, അഫ്ഗാൻ സൈന്യത്തിൽ 60,000 പേരും 15,000-ൽ അധികം കരുതൽ സൈനികരും ഉണ്ടായിരുന്നു.
 
== അവലംബം, കുറിപ്പുകൾ ==
{{reflist}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/868386" എന്ന താളിൽനിന്ന് ശേഖരിച്ചത്