"അഹ്മദ് ഷാ അബ്ദാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 93:
=== മൂന്നാം പാനിപ്പത്ത് യുദ്ധം ===
{{main|മൂന്നാം പാനിപ്പത്ത് യുദ്ധം}}
1707-ൽ മരിച്ചമരണമടഞ്ഞ [[ഔറംഗസേബ്|ഔറംഗസീബിന്റെ]] ഭരണംകാലശേഷം മുതൽ വടക്കേ ഇന്ത്യയിൽ മുഗൾ ഭരണം ക്ഷയിച്ചുവരികയായിരുന്നു. [[പൂനെ]] ആസ്ഥാനമാക്കി പശ്ചിമ, മദ്ധ്യ ഇന്ത്യയുടെ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്ന [[മറാഠ|മറാഠർ]] തങ്ങളുടെ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അഹ്മദ് ഷാ മുഗൾ തലസ്ഥാമായ ദില്ലി ആക്രമിച്ച് കൊള്ളമുതലുമായി തിരിച്ചുപോയതിനു ശേഷമുണ്ടായ‍ ശക്തിശൂന്യത മറാഠർ നികത്തി.
1758-ൽ അഹ്മദ് ഷാ കാണ്ടഹാറിലേക്ക് തിരിച്ചുപോയതിന് ഒരു വർഷത്തിനു ശേഷം, മറാഠകളുടേയും സിഖുകളുടേയും സഖ്യസേന [[ലാഹോർ|ലാഹോറിൽ]] നിന്ന് അഫ്ഗാനികളെ തുരത്തി. അഹ്മദ് ഷായുടെ മകനായ തിമൂർ ഷായെ ഇന്ത്യയിൽ നിന്നും തുരത്തുകയും ചെയ്തു. തുടർന്ന് മറാഠകൾ [[പെഷവാർ|പെഷവാറും]] പിടിച്ചടക്കി<ref name=afghans15/>.
 
വരി 99:
 
1760-ഓടെ മറാഠ സംഘങ്ങൾ ഒന്നുചേർന്ന് അഹ്മദ് ഷായുടെ സൈന്യത്തോളം വലുതായ ഒരു സൈന്യം രൂപവത്കരിച്ചു. ഒരിക്കൽക്കൂടി, [[വടക്കേ ഇന്ത്യ|വടക്കേ ഇന്ത്യയുടെ]] നിയന്ത്രണത്തിനുവേണ്ടിയുള്ള രണ്ട് മുന്നണികളുടെ യുദ്ധത്തിന് [[പാനിപ്പത്ത്]] വേദിയായി. പ്രധാനമായും [[ഇസ്ലാം]] മതസ്ഥർ ഉൾപ്പെട്ട അഹ്മദ് ഷായുടെ സൈന്യവും പ്രധാനമായും [[ഹിന്ദു|ഹിന്ദുക്കൾ]] ഉൾപ്പെട്ട മറാഠരും തമ്മിൽ [[മൂന്നാം പാനിപ്പത്ത് യുദ്ധം]] 1761 ജനുവരിയിൽ പോരാടി, പന്ത്രണ്ടു കിലോമീറ്റർ നീളമുള്ള യുദ്ധമുന്നണിയിൽ ഇരുവിഭാഗത്തും 100,000 സൈനികരോളം അടരാടി, ഈ യുദ്ധത്തിൽ അഹ്മദ് ഷായുടെ സൈന്യത്തിന് നിർണ്ണായകവിജയം ഉണ്ടായി.<ref>for a detailed account of the battle fought see Chapter VI of The Fall of the Moghul Empire of Hindustan by H.G. Keene. Available online at [http://emotional-literacy-education.com/classic-books-online-a/tfmeh10.htm]</ref>
 
=== സിഖുകാരുമായുള്ള പിൽക്കാലയുദ്ധങ്ങൾ ===
മൂന്നാം പാനിപ്പത്ത് യുദ്ധത്തിനു ശേഷം ശേഷം അഹമ്മദ് ഷാ വീണ്ടും കന്ദഹാറിലേക്ക് മടങ്ങി. എങ്കിലും സിഖുകാർ വീണ്ടും ശക്തി പ്രാപിച്ചുകൊണ്ടേയിരുന്നു.1762-നും 67-നുമിടക്ക് മൂന്നു വട്ടം, അഹ്മദ് ഷാ ഇന്ത്യയിലേക്ക്ക് ആക്രമനം നടത്തി. 1762-ൽ ലാഹോർ തിരിച്ചു പിടിച്ച് ഷാ, സിഖുകാരെ പരാജ്യപ്പെടുത്തുകയും അമൃത്സർ പട്ടണം ഏതാണ്ട് പൂർണ്ണമായും നശിപ്പിക്കുകയും ചെയ്തു. പിന്നീടും 1764-ലും 1766-67-ലും ഇന്ത്യയിലെത്തി സിഖുകാരുമായി യുദ്ധത്തിലേർപ്പെട്ടിരുന്നു.
"https://ml.wikipedia.org/wiki/അഹ്മദ്_ഷാ_അബ്ദാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്