"ദുറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിലേയും]] [[പാകിസ്താൻ|പാകിസ്താനിലും]] പ്രധാനപ്പെട്ട ഒരു ജനവിഭാഗമായ [[പഷ്തൂൺ|പഷ്തൂണുകളിലെ]] ഒരു പ്രബലമായ വിഭാഗമാണ് '''അബ്ദാലി''' (Pashto:{{lang-ps| ابدالی}}) അഥവാ ദുറാനികൾ'''ദുറാനി'''കൾ (Pashto:{{lang-ps|}}. دراني ).
ആദ്യകാലത്ത് അബ്ദാലികൾ എന്നറിയപ്പെട്ടിരുന്ന ഇവർ 1747-ലെ [[ദുറാനി സാമ്രാജ്യം|ദുറാനി സാമ്രാജ്യത്തിന്റെ]] സ്ഥാപനത്തോടെയാണ് ഇവർ ദുറാനികൾ എന്നറിയപ്പെടാൻ തുടങ്ങിയത്. അഫ്ഗാനിസ്താന്റെ ജനസംഖ്യയിലെ 16% പേർ (ഏകദേശം 50 ലക്ഷം പേർ) ദുറാനികളാണ്. പാകിസ്താന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും ഇവർ ധാരാളമായി കണ്ടുവരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ദുറാനി സാമ്രാജ്യം സ്ഥാപിതമായതിനു ശേഷം രാജ്യത്ത് അധികാരത്തിലെത്തിയ രാജാക്കന്മാരെല്ലാം ദുറാനി/അബ്ദാലി വംശത്തിൽ നിന്നുള്ളവരാണെന്നത് ശ്രദ്ധേയമാണ്.
 
== വിഭാഗങ്ങൾ ==
അബ്ദാലികളിലെ പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളാണ് പോപൽസായും ബാരക്സായും. ഈ വിഭാഗങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കുടുംബങ്ങളാണ് യഥാക്രമം സാദോസായ് വിഭാഗവും മുഹമ്മദ്സായ് വിഭാഗവും. ഈ രണ്ടുകൂട്ടരും, പേർഷ്യയിലെ [[സഫവി സാമ്രാജ്യം|സഫവി]] ഷാ, ഷാ അബ്ബാസിന്റെ സഭാംഗങ്ങളായിരുന്ന സാദോ, മുഹമ്മദ് എന്നിവരുടെ കുടുംബാംഗങ്ങളാണ്.
"https://ml.wikipedia.org/wiki/ദുറാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്