"മാലികിബ്നു അനസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

212 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
{{prettyurl|Imam Malik}}{{ആധികാരികത}}
{{Infobox Muslim scholars
<!-- Philosopher Category -->
[[ഇസ്ലാം|ഇസ്ലാമിലെ]] നാല്‌ മദ്‌ഹബുകളിലൊന്നായ [[മാലികി മദ്‌ഹബ്|മാലികി മദ്‌ഹബിന്റെ]] സ്ഥാപകനാണ്‌ '''മാലികിബ്നു അനസ്''' (ക്രി.വ. 711 - 795; ഹി.വ. 93-179). സാധാരണ '''ഇമാം മാലിക്'' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. [[ഹനഫി മദ്‌ഹബ്|ഹനഫി മദ്‌ഹബിന്റെ]] സ്ഥാപകനായ [[അബൂ ഹനീഫ]], [[ശിയാ]] ഇമാമായ ജഅഫർ അസ്സ്വാദിഖ് എന്നിവരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം [[ശാഫി‌ഈ മദ്‌ഹബ്|ശാഫി‌ഈ മദ്‌ഹബിന്റെ]] സ്ഥാപകനായ [[മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ|മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈയുടെ]] ഗുരുവുമായിരുന്നു. ''പണ്ഡിതന്മാരിലെ നക്ഷത്രം'' എന്നാണ്‌ ശാഫിഈ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.<ref>{{cite web|url=http://www.islaam.com/Article.aspx?id=530 |title=The Life and Times of Malik ibn Anas |publisher=Islaam.Com |date= |accessdate=2010-04-10}}</ref>
 
[[മദീന|മദീനയിലായിരുന്നു]] മാലികിന്റെ ജനനം. അനസിബ്നു മാലിക് (ഇത് [[സ്വഹാബി|സ്വഹാബിയായ]] അനസല്ല), ആലിയ ബിൻതു ഷുറൈക് അൽ അസദിയ്യ എന്നിവരായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ മതപഠനമാരംഭിച്ചു. ആദ്യത്തെ [[ഹദീസ്]] ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന [[മുവത്ത്വ]] ക്രോഡീകരിച്ചത് അദ്ദേഹമാണ്‌. മദീനയിൽ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു.<ref>{{cite nameweb|url="Sunnahhttp://www.orgsunnahonline.com/ilm/seerah/0041.htm |title="Imaam Maalik ibn Anas" by Hassan Ahmad, '&#39;‘Al Jumuah’ Magazine'&#39; Volume 11 – Issue 9 |publisher=Sunnahonline.com |date= |accessdate=2010-04-10}}</ref>
 
[[മുഹമ്മദ്]]. [[ഇബ്നു ഉമർ]], [[നാഫിഈ]], മാലിക് എന്നിവർ വഴിയാണ്‌ ഒരു ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതെങ്കിൽ ആ പരമ്പരയെ ''സുവർണ്ണപരമ്പര'' എന്ന് വിളിക്കുന്നു. [[ബുഖാരി]] ഉൾപ്പെടെയുള്ള ഹദീസ് പണ്ഡിതർ ഈ ഹദീസ് പരമ്പരയെ ഏറ്റവും വിശ്വസ്തമായ പരമ്പരയായി കരുതുന്നു.
[[tr:Mâlik bin Enes]]
[[ur:امام مالک]]
[[വർഗ്ഗം:ഇസ്ലാമികം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/868268" എന്ന താളിൽനിന്ന് ശേഖരിച്ചത്