"ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊലൂഷൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
ബോസ്സ് ലിനക്സ് ഡെബ്യൻ എന്ന ലിനക്സിനെ ആധാരമാക്കി നിർമിച്ചതാണു<ref>http://www.linux.com/archive/feed/60764</ref>.ഡെബ്യൻ ലിനക്സ് ഒരു സൗജന്യ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണു.ഇത് ലിനക്സ് കെർണൽ
ആണു ഉപയോഗിക്കുന്നത് എന്നാൽ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പല അടിസ്ഥാന ഉപകരണങ്ങളും ഗ്നു പ്രോജക്റ്റിൽ നിന്നുള്ളതാണു അതിനൽ ഗ്നു/ലിനക്സ് എന്നു വിളിക്കാം.<ref>http://www.debian.org/</ref>.ഡെബ്യൻ ലിനക്സിൽ ഏകദേശം 25000 പാക്കേജുകൾ അടങ്ങിയിരിക്കുന്നു<ref>http://www.debian.org/</ref>.ഡെബ്യനെ ആധാരമാക്കി നിർമിച്ചതിനാൽ ബോസ്സ് ലിനക്സിലും ഏകദേശം ഇത്രയും തന്നെ പാക്കേജുകൾ ഉൾക്കൊള്ളുന്നു.
 
 
 
==അവലംബം==