"മങ്കട രവിവർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലപ്പുറം ജില്ലയിൽ ജനിച്ചവർ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ
വരി 24:
1926 ജൂൺ 4-ന് മലപ്പുറം ജില്ലയിൽ ജനിച്ചു. എം.സി. കുഞ്ഞിക്കാവ് തമ്പുരാട്ടി, എ.എം. പരമേശ്വരൻ ഭട്ടതിരിപ്പാട് എന്നിവരായിരുന്നു മാതാപിതാക്കൾ.
 
[[പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്|പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ]] നിന്ന് ഛായാഗ്രഹണവും ശബ്ദലേഖനവും പഠിച്ചു. ബോംബെ ഫിലിംസ് ഡിവിഷനിലും പരിശീലനം നേടി. [[അവൾ]] എന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചുകൊണ്ടാണ് മലയാളചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. വിഖ്യാതചലചിത്ര സംവിധായകൻ[[അടൂർ ഗോപാലകൃഷ്ണ]]ന്റെചിത്രങ്ങൾക്ക് വേണ്ടി ഒരുക്കിയ ദൃശ്യങ്ങളാണ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്.
 
1970-ൽ [[ഓളവും തീരവും]] എന്ന ചിത്രത്തിലൂടെ ഛായാഗ്രഹണത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ആദ്യമായി നേടി. തുടർന്ന് 1972, 1974, 1981, 1983, 1984, 2002 എന്നീ വർഷങ്ങളിലും ഇതേ പുരസ്കാരം നേടി. രവിവർമ്മ എഴുതിയ ''ചിത്രം ചലച്ചിത്ര''ത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള മികച്ച ഗ്രന്ഥത്തിനുള്ള 1986-ലെ സംസ്ഥാനപുരസ്കാരം ലഭിച്ചു. [[സ്വയംവരം (മലയാളചലച്ചിത്രം)|സ്വയംവരത്തിന്റെ]] ഛായാഗ്രഹണത്തിന് 1973-ലെ ദേശീയപുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. ''നോക്കുകുത്തി(1984)'' ,''കുഞ്ഞിക്കൂനൻ(1989)'' എന്ന ചലച്ചിത്രം സംവിധാനം ചെയ്തതിന് ദേശീയ ചലച്ചിത്രപുരസ്കാരജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്. മലയാലചലച്ചിത്രരംഗത്തിന് അദ്ദേഹം ൽകിയ സമഗ്രസംഭാവനകളെ മാനിച്ച് കേരളസർക്കാർ മങ്കട രവിവർമ്മയെ 2006-ലെ [[ജെ.സി. ദാനിയേൽ പുരസ്കാരം]] നൽകി ആദരിച്ചു.
"https://ml.wikipedia.org/wiki/മങ്കട_രവിവർമ" എന്ന താളിൽനിന്ന് ശേഖരിച്ചത്