"ശാന്താദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കോഴിക്കോട് ശാന്താദേവി >>> ശാന്താദേവി
No edit summary
വരി 26:
ആയിരത്തോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1954-ൽ ''സ്മാരകം'' ആയിരുന്നു ആദ്യ നാടകം. 1957-ൽ ''മിന്നാമിനുങ്ങ്'' എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. 480-ഓളം ചിത്രങ്ങളിൽ സഹനടിയായി അഭിനയിച്ചിട്ടുണ്ട്.
 
[[യമനം]] എന്ന ചിത്രത്തിലെ അഭിനയത്തിന് 1992-ൽ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം നേടി. 2005-ൽ കേരള സംഗീതനാടക അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു.1983-ൽ മികച്ച നാടക നടിക്കുള്ളസംസ്ഥാന അവാർഡ് കോഴിക്കോട് കലിംഗയുടെ ദീപസ്തംഭം മഹാശ്ചര്യം എന്ന നാടകത്തിലെ അഭിനയത്തിന് ലഭിച്ചു.1979-ൽ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ചലച്ചിത്ര അവാർഡ്,സംഗീതനാടക അക്കാദമിയുടെ പ്രേംജി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
 
2010 നവംബർ 20-ന് വാർദ്ധക്യസഹജമായ അസുഖം ബാധിച്ച് അന്തരിച്ചു.
"https://ml.wikipedia.org/wiki/ശാന്താദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്