"സി.എം. സ്റ്റീഫൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
 
ഇന്ത്യയിൽ നിന്നുള്ള ഒരു രാഷ്ടീയ പ്രവർത്തകനും, കേന്ദ്ര മന്ത്രിയുമായിരുന്നു '''സി.എം. സ്റ്റീഫൻ''' ([[ഡിസംബർ 23]] [[1918]] – [[ജനുവരി 16]][[1984]]). തൊഴിലാളി നേതാവ്, ജേർണലിസ്റ്റ്, പാർലമെന്റേറിയൻ , കേന്ദ്ര മന്ത്രി, എ.ഐ.സി.സി ജനറൽ സെക്രട്ടറി, പ്രതിപക്ഷ നേതാവ് മുതലായ രംഗങ്ങളിൽ ഇദ്ദേഹത്തിന്റേതായ ഒരു ശൈലി ദൃശ്യമായിരുന്നു.
മാവേലിക്കരയ്ക്ക് അടുത്തുള്ള ചെറുകോലിലെ ചെമ്പകശ്ശേരി വീട്ടിൽ ഈപ്പൻ മത്തായിക്കും എസ്തേറിനും 1918 ഡിസംബർ 23-ന് ജനിച്ച തങ്കച്ചൻ എന്ന ഇദ്ദേഹത്തെ ചെറുപ്രായത്തിൽ തന്നെ മലയാള മനോരമയുടെ നേതൃത്വത്തിലുള്ള ബാലജനസംഖ്യത്തിലൂടെയാണ് പുറം ലോകം അറിയുന്നത്.
== അവലംബം ==
# [http://jameskutty.info/inspiration.php പ്രചോദനം; ജയിംസ് കുട്ടി തോമസ്]
"https://ml.wikipedia.org/wiki/സി.എം._സ്റ്റീഫൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്