"നൂറിസ്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

871 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
== കുറിപ്പുകൾ ==
*{{കുറിപ്പ്|൧|1890-91 കാലത്ത് ജോർജ് സ്കോട്ട് റോബർട്ട്സൺ കാംഗ്രോം സന്ദർശിച്ച് കാഫിറുകളുടെ (നൂറിസ്താനികളുടെ) ജീവിതരീതിയെക്കുറീച്ച് പഠനം നടത്തിയിരുന്നു. ഇതിനെത്തുടർന്ന് 1896-ൽ ഹിന്ദുക്കുഷിലെ കാഫിറുകൾ (The Kafirs of Hindukush) എന്ന ഒരു ഗ്രന്ഥം അദ്ദേഹം പുറത്തിറക്കിയിരുന്നു.}}
*{{കുറിപ്പ്|൨|കാഫിറുകളിലെ വംശങ്ങളുടെ പേരുകളെക്കുറിച്ച് വിവിധ സ്രോതസുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളിൽ പൊരുത്തക്കേടുണ്ട്. കാതിർ, കാം, വായ് എന്നിവയാണ് കാഫിറുകളിലെ ഭൂരിപക്ഷവംശങ്ങളെന്നും ഇവരിലെ മറ്റു വംശങ്ങളായ ജാസി (Jazhi) അരോം, പ്രസൂൻ എന്നിവർ ദാസന്മാരും കൂടുതൽ പുരാതനവർഗ്ഗത്തിൽപ്പെടുന്നവരുമാണെന്ന് അഭിപ്രായമുണ്ട്.<ref name=afghanII1/>}}
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/867757" എന്ന താളിൽനിന്ന് ശേഖരിച്ചത്