"നൂറിസ്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,395 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
ഇവർ '''കാംബോജർ''', '''കാവിറുകൾ''' എന്നിങ്ങനെയുള്ള പേരുകളിലായിരുന്നു മുൻപ് അറിയപ്പെട്ടിരുന്നത് എന്നു കരുതുന്നു. മുൻപ് നൂറിസ്താനികൾ, അവർ ഇന്ന് വസിക്കുന്ന പ്രദേശത്തേക്കാൾ കൂടുതൽ വിശാലമായ പ്രദേശത്തായിരുന്നിരിക്കണം വസിച്ചിരുന്നത്. മദ്ധ്യ അഫ്ഗാനിസ്താനിലെ ആദ്യകാലനിവാസികളായിരിക്കാം ഇവർ എന്നും കരുതുന്നു. ഇവരുടെ വിശ്വാസവും അങ്ങനെത്തന്നെയാണ്. മുസ്ലീങ്ങളുടെ അധിനിവേശം നിമിത്തം ഇന്നത്തെ നൂറിസ്താനിലെ കുന്നിൻപ്രദേശങ്ങളിലേക്ക് കാലക്രമേണ ഇവർക്ക് പിൻവലിയേണ്ടിവന്നു. വിഗ്രഹാരാധകർക്ക്, മുസ്ലീങ്ങൾ പൊതുവേ വിളിക്കുന്ന കാഫിർ എന്ന പേര് കാംബോജർ എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്ന് കരുതുന്നു. 1020-ൽ ദാരാ ഇ നൂറിൽ എത്തിയ [[ഗസ്നിയിലെ മഹ്മൂദ്|ഗസ്നിയിലെ മഹ്മൂദിന്റെ]] ചരിത്രകാരന്മാരാണ് ഇവരെ ആദ്യമായി കാഫിറൂകൾ എന്ന് വിളിക്കാൻ തുടങ്ങിയത്.<ref name=afghanII1/>
 
1398-ൽ തന്റെ ദില്ലിയിലേക്കുള്ള ആക്രമണവേളയിൽ തിമൂറി സാമ്രാജ്യസ്ഥാപകനായ [[തിമൂർ]], നൂറിസ്താനികളെ ആക്രമിച്ചിരുന്നു. തിമൂറിന്റെ ആക്രമണം വിജയകരമായിരുന്നെങ്കിലും പിന്നെയും 500-ഓളം വർഷങ്ങൾ ഇവർ തങ്ങളുടെ വിശ്വാസരീതി പിന്തുടർന്നു.<ref name=afghanI4>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter IV - Mongols and Timurids (1218 - 1506)|pages=31-32|url=}}</ref> 1895-96 കാലത്ത് [[അമീർ അബ്ദ് അൽ റഹ്മാൻ|അമീർ അബ്ദ് അൽ റഹ്മാന്റെ]] നേതൃത്വത്തിൽ [[പഷ്തൂൺ|അഫ്ഗാനികൾ]] ഈ പ്രദേശം പിടിച്ചടക്കിയതോടെയാണ് ഇവർ [[ഇസ്ലാം മതം]] സ്വീകരിക്കാൻ നിർബന്ധിതരായത്.<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=32–35|url=}}</ref>. ഇവർക്കു പുറമേ പതിനഞ്ചും പതിനാറും നൂറ്റാണ്ടിൽ കാശ്ഗാർ സുൽത്താന്റെ മകനടക്കം നിരവധി ഇസ്ലാമികനേതാക്കൾ ഇവർക്കെതിരെ ആക്രമണം നടത്തിയിട്ടുണ്ട്. മുഗൾ ഭരണകാലത്ത് അക്ബറിന്റേയും ജഹാംഗീറിന്റേയും ദൂതന്മാർ, കാഫിറുകളെ സന്ദർശിച്ചിട്ടുണ്ട്.<ref name=afghanII1/>
 
ഇവർക്കു പുറമേ പതിനഞ്ചും പതിനാറും നൂറ്റാണ്ടിൽ കാശ്ഗാർ സുൽത്താന്റെ മകനടക്കം നിരവധി ഇസ്ലാമികനേതാക്കൾ ഇവർക്കെതിരെ ആക്രമണം നടത്തിയിട്ടുണ്ട്. മുഗൾ ഭരണകാലത്ത് അക്ബറിന്റേയും ജഹാംഗീറിന്റേയും ദൂതന്മാർ, കാഫിറുകളെ സന്ദർശിച്ചിട്ടുണ്ട്.
 
1839-ലാണ് കാഫിറുകൾ വീണ്ടും ചരിത്രത്തിൽ ഇടം കാണുന്നത്. 1839-ൽ ഇവർ ജലാലാബാദിലെ ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന സർ വില്യം മാഗ്നാഘ്ടണോട്
തങ്ങളുടെ നാട്ടിലെത്തിയ വെളൂത്തവരായ ഭരണാധികാരികളോടെ ബന്ധം സ്ഥാപിക്കുനന്തിന് ഒരു പ്രതിനിധിസംഘത്തെ അയച്ചു. എന്നാൽ മാഗ്നാഘ്ടൺ ഇതിനോട് നല്ല രീതിയിൽ പ്രതികരിച്ചില്ല. അതിനാൽ, ബ്രിട്ടീഷുകാരുടെ ആധിപത്യകാലത്ത് ഇവരെക്കുറിച്ചുള്ള വാർത്തകൾ കേട്ടില്ല. പിൽക്കാലത്ത് ഗിൽഗിതിലെ ഏജന്റായിരുന്ന സർ ജോർജ് റോബർറ്റ്സൺ ഇവരെ സന്ദർശിക്കുകയും ഇവരെക്കുറിച്ച് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.<ref name=afghanII1/>
 
1895-96 കാലത്ത് [[അമീർ അബ്ദ് അൽ റഹ്മാൻ|അമീർ അബ്ദ് അൽ റഹ്മാന്റെ]] നേതൃത്വത്തിൽ [[പഷ്തൂൺ|അഫ്ഗാനികൾ]] നൂറിസ്താൻ പ്രദേശം പിടിച്ചടക്കിയതോടെയാണ് ഇവർ [[ഇസ്ലാം മതം]] സ്വീകരിക്കാൻ നിർബന്ധിതരായത്.<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=32–35|url=}}</ref>.
 
== മുൻകാലസംസ്കാരം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/867750" എന്ന താളിൽനിന്ന് ശേഖരിച്ചത്