"പഷായ് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

577 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (തലക്കെട്ടു മാറ്റം: പഷായികൾ >>> പഷായ് ജനത)
{{Ethnic group|
[[അഫ്ഘാനിസ്ഥാൻ|അഫ്ഘാനിസ്ഥാനിൽ]] [[നൂറിസ്ഥാൻ|നൂറിസ്ഥാന്റെ]] പടിഞ്ഞാറും തെക്കും അതിർത്തിപ്രദേശങ്ങളിൽ വസിക്കുന്ന [[പഷായ് ഭാഷ]] സംസാരിക്കുന്ന ഒരു ജനവിഭാഗമാണ്‌ പഷായികൾ<ref name=wce>http://www.everyculture.com/Africa-Middle-East/Pashai.html (ശേഖരിച്ചത് 2009 ജൂലൈ 30)</ref>. ഇവരെ '''കോഹിസ്ഥാനികൾ''' എന്നും '''ദിഹ്ഗാൻ വംശജർ''' എന്നും അറിയപ്പെടാറുണ്ട്.. ഇവരിൽ കൂടുതൽ പേരും ഷിയകളാണ്‌. അലി ഇലാഹികൾ എന്നും ഇവർ അറിയപ്പെടുന്നു<ref name=afghans2/>. 1982-ലെ കണക്കനുസരിച്ച് ഇവരുടെ ജനസംഖ്യ 1,08,000 ആണ്‌<ref name=wce/>.
|group=Pashai
|image=[[File:Pashai_girl_in_Afghanistan,_wearing_distinctive_Pashai_clothing.jpg|225px]]
|caption=A Pashai girl in distinctive Pashai clothing</small>
|poptime=500,000<ref>http://www.sil.org/asia/ldc/parallel_papers/ju-hong_yun.pdf</ref>
|popplace=[[Laghman Province|Laghman]], [[Kapisa Province|Kapisa]] and [[Nangarhar Province|Nangarhar]]
|langs=[[Pashayi language]]</br>''[[Pashto language|Pashto]] also spoken as [[second language]]''<ref name="sil"/>
|rels=[[Islam]]
|related=[[Pashtuns]], [[Kalash]], [[Nuristani]] and [[Kashmiris]]
}}
[[അഫ്ഘാനിസ്ഥാൻഅഫ്ഗാനിസ്താൻ|അഫ്ഘാനിസ്ഥാനിൽഅഫ്ഗാനിസ്താനിൽ]] [[നൂറിസ്ഥാൻനൂറിസ്താൻ|നൂറിസ്ഥാന്റെനൂറിസ്താന്റെ]] പടിഞ്ഞാറും തെക്കും അതിർത്തിപ്രദേശങ്ങളിൽ വസിക്കുന്ന [[പഷായ് ഭാഷ]] സംസാരിക്കുന്ന ഒരു ജനവിഭാഗമാണ്‌ പഷായികൾ<ref name=wce>http://www.everyculture.com/Africa-Middle-East/Pashai.html (ശേഖരിച്ചത് 2009 ജൂലൈ 30)</ref>. ഇവരെ '''കോഹിസ്ഥാനികൾ''' എന്നും '''ദിഹ്ഗാൻ വംശജർ''' എന്നും അറിയപ്പെടാറുണ്ട്.. ഇവരിൽ കൂടുതൽ പേരും ഷിയകളാണ്‌. അലി ഇലാഹികൾ എന്നും ഇവർ അറിയപ്പെടുന്നു<ref name=afghans2/>. 1982-ലെ കണക്കനുസരിച്ച് ഇവരുടെ ജനസംഖ്യ 1,08,000 ആണ്‌<ref name=wce/>.
 
1270-ൽ [[മാർക്കോപോളോ]], [[ബദാഖ്‌ശാൻ|ബദാഖ്‌ശാനിനു]] തെക്കുള്ള ഒരു പഷായ് എന്ന നാടിനെക്കുറിച്ച് പറയുന്നുണ്ട്. ഇത് ഇക്കൂട്ടരെയാണെന്നു കരുതപ്പെടുന്നു. ഇവിടുത്തുകാർ തവിട്ടുനിറക്കാരാണെന്നും അവരുടേതായ വേറിട്ട ഭാഷ സംസാരിക്കുന്നവരാണെന്നും വിഗ്രഹാരാധന നടത്തുന്നവരാണെന്നുമാണ്‌ മാർക്കോ പോളോ പറയുന്നത്<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=38|url=}}</ref>.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/867712" എന്ന താളിൽനിന്ന് ശേഖരിച്ചത്