"നൂറിസ്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
1398-ൽ തന്റെ ദില്ലിയിലേക്കുള്ള ആക്രമണവേളയിൽ തിമൂറി സാമ്രാജ്യസ്ഥാപകനായ [[തിമൂർ]], നൂറിസ്താനികളെ ആക്രമിച്ചിരുന്നു. തിമൂറിന്റെ ആക്രമണം വിജയകരമായിരുന്നെങ്കിലും പിന്നെയും 500-ഓളം വർഷങ്ങൾ ഇവർ തങ്ങളുടെ വിശ്വാസരീതി പിന്തുടർന്നു.<ref name=afghanI4>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter IV - Mongols and Timurids (1218 - 1506)|pages=31-32|url=}}</ref> 1895-96 കാലത്ത് [[അമീർ അബ്ദ് അൽ റഹ്മാൻ|അമീർ അബ്ദ് അൽ റഹ്മാന്റെ]] നേതൃത്വത്തിൽ [[പഷ്തൂൺ|അഫ്ഗാനികൾ]] ഈ പ്രദേശം പിടിച്ചടക്കിയതോടെയാണ് ഇവർ [[ഇസ്ലാം മതം]] സ്വീകരിക്കാൻ നിർബന്ധിതരായത്.<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=32–35|url=}}</ref>.
 
ഇവർ '''കാംബോജർ''', '''കാവിറുകൾ''' എന്നിങ്ങനെയുള്ള പേരുകളിലായിരുന്നു മുൻപ് അറിയപ്പെട്ടിരുന്നത് എന്നു കരുതുന്നു. മുൻപ് നൂറിസ്താനികൾ, അവർ ഇന്ന് വസിക്കുന്ന പ്രദേശത്തേക്കാൾ കൂടുതൽ വിശാലമായ പ്രദേശത്തായിരുന്നിരിക്കണം വസിച്ചിരുന്നത്. മദ്ധ്യ അഫ്ഗാനിസ്താനിലെ ആദ്യകാലനിവാസികളായിരിക്കാം ഇവർ എന്നും കരുതുന്നു. ഇവരുടെ വിശ്വാസവും അങ്ങനെത്തന്നെയാണ്. മുസ്ലീങ്ങളുടെ അധിനിവേശം നിമിത്തം ഇന്നത്തെ നൂറിസ്താനിലെ കുന്നിൻപ്രദേശങ്ങളിലേക്ക് കാലക്രമേണ ഇവർക്ക് പിൻവലിയേണ്ടിവന്നു. വിഗ്രഹാരാധകർക്ക്, മുസ്ലീങ്ങൾ പൊതുവേ വിളിക്കുന്ന കാഫിർ എന്ന പേര് കാംബോജർ എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്ന് കരുതുന്നു.<ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=58|url=}}</ref>
 
== മുൻകാലസംസ്കാരം ==
"https://ml.wikipedia.org/wiki/നൂറിസ്താനി" എന്ന താളിൽനിന്ന് ശേഖരിച്ചത്