"നൂറിസ്ഥാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: fj പുതുക്കുന്നു: nl, sv, zh
വരി 24:
==ചരിത്രം==
[[File:Nurestan districts.png|right|thumb|250px|നൂറിസ്ഥാനിലെ ജില്ലകൾ]]
ബി.സി.ഇ. നാലും മൂന്നും നൂറ്റാണ്ടുകളിൽ ഇന്നത്തെ നൂറിസ്താൻ, ഗ്രീക്ക് സത്രപിയായിരുന്ന പാരോപമിസഡേയുടെ ഭാഗമായിരുന്നു.<ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=57|url=}}</ref> 1890 വരെ ഈ പ്രദേശം അറിയപ്പെട്ടിരുന്നത് [[കാഫിറിസ്ഥാൻ]] എന്നായിരുന്നു മറ്റുള്ളവർക്കിടയിൽ അറിയപ്പെട്ടിരുന്നത്. പേർഷ്യൻ ഭാഷയിൽ കാഫിറിസ്ഥാൻ എന്ന വാക്കിന്റെ അർത്ഥം അവിശ്വാസികളുടെ നാട് എന്നാണ്. [[ബഹുദൈവ വിശ്വാസം|ബഹുദൈവ വിശ്വാസികളും]] [[വിഗ്രഹാരാധന]] നടത്തുകയും ചെയ്തിരുന്ന ഒരു ജനതയായിരുന്നു അവിടെ ഉണ്ടായിരുന്നത്.
 
===ഇസ്ലാമിന്റെ വരവ്‌===
"https://ml.wikipedia.org/wiki/നൂറിസ്ഥാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്