"ഹസാര ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
|region4 = {{flagcountry|Canada}}
|pop4 = 24,330

|region5 = {{flagcountryflag|United Kingdomയു.കെ.}}
|pop5 = 19,200

|region6 = {{flagcountry|Australia}}
|pop6 = 36,376

|region7 = {{flagcountryflag|Swedenസ്വീഡൻ}}
|pop7 = 49,750

|region8 = {{flagcountryflag|Turkeyതുർക്കി}}
|pop8 = 15,672

|pop8 = 19,000
|usa
|region9 = {{flagcountry|Indiaഇന്ത്യ}} (In [[Jammuജമ്മു andകശ്മീർ|ജമ്മു Kashmirകശ്മീരിൽ]])
|pop9 = 10,000

|ref4 = {{lower|<ref>The population of people with descent from Afghanistan in Canada is 48,090. Hazaras make up an estimated 9% of the population of Afghanistan. The Hazara population in Canada is estimated form these two figures. [http://www12.statcan.ca/english/census06/data/highlights/ethnic/pages/Page.cfm?Lang=E&Geo=PR&Code=01&Data=Count&Table=2&StartRec=1&Sort=3&Display=All&CSDFilter=5000 Ethnic origins, 2006 counts, for Canada]</ref>}}
|languages = [[Hazaragi language|Hazaragiഹസാരഗി]]
([[Dari (Hazaragi)|Dariദാരി]])<ref>http://en.wikipedia.org/wiki/Hazaragi</ref>
|religions = [[Shiaഷിയ Islamഇസ്ലാം]] ([[Twelver]] and-ഉം [[Ismaili|ഇസ്മയിലിയും]]), with a [[Sunniസുന്നി Islamഇസ്ലാം]] minority(ന്യൂനപക്ഷം)
|related-c= [[തുർക്കി ജനത|തുർക്കികൾ]], [[മംഗോളിയർ]], [[Uyghurs|ഉയ്ഗൂറുകൾ]] എന്നിവരുമായി ബന്ധപ്പെട്ടിരിക്കുന്നു
|related-c= neighbouring [[Turkic peoples]], [[Mongols]] and [[Uyghurs]]

[[അഫ്ഗാനിസ്താൻ|മദ്ധ്യഅഫ്ഗാനിസ്താനിലും]] വടക്കുപടിഞ്ഞാറൻ [[പാകിസ്താൻ|പാകിസ്താനിലും]] വസിക്കുന്ന പേർഷ്യൻ ഭാഷയുടെ വകഭേദങ്ങളായ [[ഫാഴ്സി]], [[ഹസാഗരി]] ഭാഷകൾ സംസാരിക്കുന്ന ഒരു ജനവിഭാഗമാണ്‌ ഹസാരകൾ (Persian: هزاره). തുർക്കോ മംഗോളിയൻ ശാരീരികപ്രത്യേകതകളിൽ നിന്നും ഇവർ മംഗോളിയൻ വംശജരാണെന്ന് കരുതപ്പെടുന്നു<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=35–36|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA36#v=onepage&q&f=false}}</ref>‌<ref name=mousavi>ഹസാരകളെക്കുറിച്ച് മൗസവി (Mousavi), 1998-ൽ നടത്തിയ ഒരു പഠനം</ref>. അഫ്ഗാനിസ്താനിൽ മദ്ധ്യഭാഗത്തെ മലനിരകളിലാണ്‌ ഇവർ വസിക്കുന്നത്. ഈ മേഖലയെ '''ഹസാരാജാത്''' എന്നും ഇപ്പോൾ പൊതുവേ [[ഹസാരിസ്ഥാൻ]] എന്നും അറിയപ്പെടുന്നു.

ഹസാരകൾ അഫ്ഗാനിസ്താനിലെ മൂന്നാമത്തെ വലിയ ജനവിഭാഗമാണ്‌. അഫ്ഗാനിസ്താനിലെ ജനസംഖ്യയുടെ പത്തുശതമാനത്തോളം വരുന്ന ഇവർ [[ഷിയ]] മുസ്ലീങ്ങളാണ്‌. മാത്രമല്ല ഇവർക്ക് ഇറാനിലേയും{{സൂചിക|൧}} ഇറാഖിലേയും സ്വവിഭാഗീയരുമായി അടുത്ത ബന്ധങ്ങളുമുണ്ട്. ഹസാരജതിന്റെ വടക്കുകിഴക്കു ഭാഗത്ത് ഇമാമി ഹസാരകളിൽ (ഷിയകൾ) നിന്നും വേറിട്ട് ഇസ്മാഈലി ഹസാരകളും വസിക്കുന്നുണ്ട്. പാകിസ്താനിലെ [[ക്വെത്ത]] മേഖലയിലും ഇറാനിലും ഹസാരകളെ കണ്ടുവരുന്നുണ്ട്. ഇവരിൽ കൂടുതലും അഭയാർത്ഥികളായി എത്തിയവരാണ്‌.<ref name=afghans2/>

== പേര് ==
[[File:Hazaras of Afghanistan in 1879-80.jpg|left|thumb|ഹസാരകൾ - 1879-80 കാലഘട്ടത്തിലെ ചിത്രം]]
"https://ml.wikipedia.org/wiki/ഹസാര_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്