"ഹസാര ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
ഹസാരകൾ വിവിധവർഗ്ഗങ്ങളായും ഉപവംശങ്ങളുമായാണ്‌ കഴിയുന്നത്. ഓരോ വർഗ്ഗവും ഒരു മിർ അഥവാ ബെഗ് ന്റെ നേതൃത്വത്തിലായിരിക്കും എന്നാൽ പഷ്തൂണുകളിൻ നിന്നും വ്യത്യസ്തമായി, ഈ വർഗ്ഗക്രമത്തിന്‌ ഇവരുടെയിടയിൽ അത്ര പ്രാധാന്യം കല്പ്പിക്കപ്പെടുന്നില്ല.<ref name=afghans2/> ദായി എന്ന വാക്കിൽ തുടങ്ങുന്ന വിവിധ പേരുകളിലായാണ് ഹസാരവിഭാഗങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നത്.പത്ത് എന്നർത്ഥമുള്ള ദായി എന്ന വാക്ക്, അവരുടെ പുരാതന സൈനികറെജിമെന്റുകളെ ഓർമ്മിപ്പിക്കുന്നു.<ref name=afghanII1/>
 
== ആവാസം ==
മലനിരകളും ഇടുങ്ങിയ താഴ്വരകളും അരുവികളും അടങ്ങിയ മദ്ധ്യ അഫ്ഗാനിസ്താനിലെ വിദൂരപ്രദേശത്താണ് ഹസാരകൾ വസിക്കുന്നത്. ഹസാരാജാത് എന്നറിയപ്പെടുന്ന ഈ മേഖലയിൽ അവർ ഒറ്റപ്പെട്ട ശാന്തമായ കന്നുകാലിവളർത്തലിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്നു. കാബൂളിലേയും മറ്റും ചന്തകളിലേക്ക് നിരവധി ചെമ്മരിയാടുകളെ ഇവർ എത്തിക്കുന്നു. തണുപ്പുകാലത്ത്, ഇവരുടെ ആവാസപ്രദേശങ്ങൾ മഞ്ഞുമൂടുമ്പോൾ, ഇവർ നൂൽനൂൽപ്പിലും തുണിനെയ്ത്തിലും തുകൽപ്പണിയിലും ഏർപ്പെടുന്നു.
 
ഇവരുടെ തണുപ്പുകാലവസതിയെ യർട്ട് എന്നും വേനൽക്കാലകൂടാരങ്ങളെ ഐലാക് എന്നും പറയുന്നു. സ്വന്തം അത്യാവശ്യത്തിനുള്ള കാർഷികവിഭവങ്ങൾ മാത്രമേ ഇവർ കൃഷി ചെയ്യുന്നുള്ളൂ. അഫ്ഗാനികളിൽ നിന്ന് വംശീയമായി വ്യത്യസ്ഥരായ ഹസാരകൾ ഇവരുടെ മദ്ധ്യേഷ്യൻ പൂർവികരുടെ പല സാംസ്കാരികപ്രത്യേകതകളും നിലനിർത്തുന്നു.<ref name=afghanII1/>
== ചിത്രങ്ങൾ ==
<gallery>
Line 48 ⟶ 52:
പ്രമാണം:Hazarajat map.jpg|ഹസാരജാത്/ഹസാരിസ്ഥാൻ അടയാളപ്പെടുത്തിയ അഫ്ഗാനിസ്താന്റെ ഭൂപടം
</gallery>
 
== കുറിപ്പുകൾ ==
*{{കുറിപ്പ്|൧|''പേർഷ്യയുമായി ബന്ധമുള്ള ഹസാരകൾക്ക് [[മശ്‌ഹദ്|മശ്‌ഹദിനടുത്ത്]] ഒരു ആവാസകേന്ദ്രമുണ്ടായിരുന്നു. ഇവർ [[ഷിയ]] മുസ്ലീങ്ങളാണ്. താതാർപദങ്ങൾ ഉൾക്കൊള്ളുന്ന പേർഷ്യൻ patois ആണ് ഇവർ സംസാരിക്കുന്നത്.<ref name=afghanII1/>''}}
"https://ml.wikipedia.org/wiki/ഹസാര_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്