"ഹസാര ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
== പേര് ==
ആയിരം എന്നതിനു തുല്യമായ '''ഹസാർ''' എന്ന പേർഷ്യൻ വാക്കിൽ നിന്നാണ്‌ ഇവരുടെ പേര്‌ ഉരുത്തിരിഞ്ഞിരിക്കുന്നത്. കാലങ്ങൾക്കു മുൻപ് ഏതോ ഒരു മംഗോൾ പടയെ സൂചിപ്പിക്കാനുപയോഗിച്ച പേരിൽനിന്നായിരിക്കണം ഇത് വന്നതെന്നും കരുതുന്നു.<ref name=afghans2/>.
മംഗോളിയൻ പടയുടെ റെജിമെന്റുകളെ മിങ് എന്നാണ് വിളിച്ചിരുന്നത്. തുർക്കി ഭാഷയിൽ മിങ് എന്നതിന് ആയിരം എന്നാണർത്ഥം. ഇതിന്റെഇതിനെ പേർഷ്യൻ ഭാഷയിലുള്ള ഹസാ‍ർ എന്ന് താജിക്കുകൾ മാറ്റുകയും അങ്ങനെ ഹസാരകൾക്ക് ഈ പേരുവന്നു എന്നും കരുതുന്നു.<ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=56|url=}}</ref>
 
== ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ഹസാര_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്