"ഹസാര ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
|related-c= neighbouring [[Turkic peoples]], [[Mongols]] and [[Uyghurs]]
}}
[[അഫ്ഗാനിസ്താൻ|മദ്ധ്യഅഫ്ഗാനിസ്താനിലും]] വടക്കുപടിഞ്ഞാറൻ [[പാകിസ്താൻ|പാകിസ്താനിലും]] വസിക്കുന്ന പേർഷ്യൻ ഭാഷയുടെ വകഭേദങ്ങളായ [[ഫാഴ്സി]], [[ഹസാഗരി]] ഭാഷകൾ സംസാരിക്കുന്ന ഒരു ജനവിഭാഗമാണ്‌ ഹസാരകൾ (Persian: هزاره). തുർക്കോ മംഗോളിയൻ ശാരീരികപ്രത്യേകതകളിൽ നിന്നും ഇവർ മംഗോളിയൻ വംശജരാണെന്ന് കരുതപ്പെടുന്നു<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=35–36|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA36#v=onepage&q&f=false}}</ref>‌<ref name=mousavi>ഹസാരകളെക്കുറിച്ച് മൗസവി (Mousavi), 1998-ൽ നടത്തിയ ഒരു പഠനം</ref>. അഫ്ഗാനിസ്താനിൽ മദ്ധ്യഭാഗത്തെ മലനിരകളിലാണ്‌ ഇവർ വസിക്കുന്നത്. ഈ മേഖലയെ '''ഹസാരാജാത്''' എന്നും ഇപ്പോൾ പൊതുവേ [[ഹസാരിസ്ഥാൻ]] എന്നും അറിയപ്പെടുന്നു.
 
അഫ്ഗാനിസ്താനിൽ മദ്ധ്യഭാഗത്തെ മലനിരകളിലാണ്‌ ഇവർ വസിക്കുന്നത്. ഈ മേഖലയെ '''ഹസാരാജാത്''' എന്നും ഇപ്പോൾ പൊതുവേ [[ഹസാരിസ്ഥാൻ]] എന്നും അറിയപ്പെടുന്നു. ആയിരം എന്നതിനു തുല്യമായ '''ഹസാർ''' എന്ന പേർഷ്യൻ വാക്കിൽ നിന്നാണ്‌ ഇവരുടെ പേര്‌ ഉരുത്തിരിഞ്ഞിരിക്കുന്നത്. കാലങ്ങൾക്കു മുൻപ് ഏതോ ഒരു മംഗോൾ പടയെ സൂചിപ്പിക്കാനുപയോഗിച്ച പേരിൽനിന്നായിരിക്കണം ഇത് വന്നതെന്നും കരുതുന്നു.
 
ഹസാരകൾ അഫ്ഗാനിസ്താനിലെ മൂന്നാമത്തെ വലിയ ജനവിഭാഗമാണ്‌. അഫ്ഗാനിസ്താനിലെ ജനസംഖ്യയുടെ പത്തുശതമാനത്തോളം വരുന്ന ഇവർ [[ഷിയ]] മുസ്ലീങ്ങളാണ്‌. മാത്രമല്ല ഇവർക്ക് ഇറാനിലേയും ഇറാഖിലേയും സ്വവിഭാഗീയരുമായി അടുത്ത ബന്ധങ്ങളുമുണ്ട്. ഹസാരജതിന്റെ വടക്കുകിഴക്കു ഭാഗത്ത് ഇമാമി ഹസാരകളിൽ (ഷിയകൾ) നിന്നും വേറിട്ട് ഇസ്മാഈലി ഹസാരകളും വസിക്കുന്നുണ്ട്. പാകിസ്താനിലെ [[ക്വെത്ത]] മേഖലയിലും ഇറാനിലും ഹസാരകളെ കണ്ടുവരുന്നുണ്ട്. ഇവരിൽ കൂടുതലും അഭയാർത്ഥികളായി എത്തിയവരാണ്‌.
 
പണ്ട്, അഫ്ഗാനിസ്താനിലെ ഹസാരകൾ ഇന്നവർ വസിക്കുന്ന പ്രദേശത്തിന്‌ കിഴക്കും തെക്കുമുള്ള കൂടുതൽ മേഖലകളിൽ ആധിപത്യം പുലർത്തിയിരുന്നു. 1890-93 കാലത്തെ ഒരു യുദ്ധത്തിൽ [[അമീർ അബ്ദ് അൽ റഹ്മാൻ|അമീർ അബ്ദ് അൽ റഹ്മാന്റെ]] നേതൃത്വത്തിലുള്ള [[പഷ്തൂൺ|പഷ്തൂണുകൾ]] ഇവരെ പരാജയപ്പെടുത്തുകയും ഹസാരകൾക്ക് കൂടുതൽ ഉയർന്ന പ്രദേശങ്ങളിലേക്ക്ക് പലായനം ചെയ്യേണ്ടതായും വന്നു<ref name=afghans2/>.
 
ഹസാരകൾ വിവിധവർഗ്ഗങ്ങളായും ഉപവംശങ്ങളുമായാണ്‌ കഴിയുന്നത്. ഓരോ വർഗ്ഗവും ഒരു മിർ അഥവാ ബെഗ് ന്റെ നേതൃത്വത്തിലായിരിക്കും എന്നാൽ പഷ്തൂണുകളിൻ നിന്നും വ്യത്യസ്തമായി, ഈ വർഗ്ഗക്രമത്തിന്‌ ഇവരുടെയിടയിൽ അത്ര പ്രാധാന്യം കല്പ്പിക്കപ്പെടുന്നില്ല<ref name=afghans2/>.
== പേര് ==
അഫ്ഗാനിസ്താനിൽ മദ്ധ്യഭാഗത്തെ മലനിരകളിലാണ്‌ ഇവർ വസിക്കുന്നത്. ഈ മേഖലയെ '''ഹസാരാജാത്''' എന്നും ഇപ്പോൾ പൊതുവേ [[ഹസാരിസ്ഥാൻ]] എന്നും അറിയപ്പെടുന്നു. ആയിരം എന്നതിനു തുല്യമായ '''ഹസാർ''' എന്ന പേർഷ്യൻ വാക്കിൽ നിന്നാണ്‌ ഇവരുടെ പേര്‌ ഉരുത്തിരിഞ്ഞിരിക്കുന്നത്. കാലങ്ങൾക്കു മുൻപ് ഏതോ ഒരു മംഗോൾ പടയെ സൂചിപ്പിക്കാനുപയോഗിച്ച പേരിൽനിന്നായിരിക്കണം ഇത് വന്നതെന്നും കരുതുന്നു.<ref name=afghans2/>.
മംഗോളിയൻ പടയുടെ റെജിമെന്റുകളെ മിങ് എന്നാണ് വിളിച്ചിരുന്നത്. തുർക്കി ഭാഷയിൽ മിങ് എന്നതിന് ആയിരം എന്നാണർത്ഥം. ഇതിന്റെ പേർഷ്യൻ ഭാഷയിലുള്ള ഹസാ‍ർ എന്ന് താജിക്കുകൾ മാറ്റുകയും അങ്ങനെ ഹസാരകൾക്ക് ഈ പേരുവന്നു എന്നും കരുതുന്നു.<ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=56|url=}}</ref>
 
== ചിത്രങ്ങൾ ==
<gallery>
"https://ml.wikipedia.org/wiki/ഹസാര_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്