82,155
തിരുത്തലുകൾ
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) (യന്ത്രം ചേർക്കുന്നു: bg:Харапа) |
No edit summary |
||
{{prettyurl|Harappa}}
[[ചിത്രം:CiviltàValleIndoMappa.png|thumb|250px|[[സിന്ധൂ നദീതടം|സിന്ധൂ നദീതടത്തിൽ]] ഹരപ്പയുടെ സ്ഥാനവും [[Indus Valley Civilization|സിന്ധൂ നദീതട സംസ്കാരത്തിന്റെ]] വ്യാപ്തിയും (പച്ചനിറത്തിൽ).]]
വടക്കുകിഴക്കൻ [[പാകിസ്താൻ|പാകിസ്താനിലെ]] [[Punjab (Pakistan)|പഞ്ചാബിലുള്ള]] ഒരു [[നഗരം|നഗരമാണ്]] '''ഹരപ്പ''' ([[Urdu|ഉർദ്ദു]]: {{Nastaliq|ہڑپہ}}, [[Hindi|ഹിന്ദി]]: '''हड़प्पा'''). [[Sahiwal|സഹിവാളിന്]] ഏകദേശം 35 കിലോമീറ്റർ (22 മൈൽ) തെക്കുപടിഞ്ഞാറായി ആണ്
[[Ravi River|രവി നദിയുടെ]] മുൻകാല പ്രവാഹവഴിയുടെ തീരത്താണ് ഇന്നത്തെ
പുരാതന ജനവാസം ഇവിറടെ നിലനിന്നത് ഏകദേശം ക്രി.മു. 3300 മുതൽ ആണ്. 23,500 വരെ ജനങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു. അക്കാലത്തെ ഏറ്റവും [[List of largest cities throughout history|വലിയ]] നഗരങ്ങളിൽ ഒന്നായിരുന്നു
2005-ൽ ഇവിടെ വിവാദമുയർത്തിക്കൊണ്ട് ഒരു [[ഉല്ലാസോദ്യാനം]] നിർമ്മിക്കാനുള്ള ശ്രമം തുടങ്ങി എങ്കിലും നിർമ്മിതാക്കൾ നിർമ്മിതിയുടെ ആദ്യ ഘട്ടത്തിൽ പല പുരാവസ്തു അവശിഷ്ടങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ഈ പദ്ധതി ഉപേക്ഷിച്ചു. പ്രശസ്ത പാകിസ്താനി പുരാവസ്തു ഗവേഷകനായ [[Ahmed Hasan Dani|അഹ്മദ് ഹസൻ ദാനി]] പാകിസ്താനിലെ സാംസ്കാരിക മന്ത്രാലയത്തിനു നൽകിയ ഹർജ്ജിയെത്തുടർന്ന് ഈ അവശിഷ്ടങ്ങൾ പുന:സ്ഥാപിച്ചു. <ref>Tahir, Zulqernain. 26 May 2005. [http://www.dawn.com/2005/05/26/nat24.htm Probe body on Harappa park], ''[[Dawn (newspaper)|Dawn]]''. Retrieved 13 January 2006.</ref>
== ചരിത്രം ==
പുരാതന ലോകത്തിലെ പ്രധാനവും എന്നാൽ ഇന്നും ദുർഗ്രാഹ്യവുമായ സംസ്കൃതികളിലൊന്നാണ്
== സംസ്കാരവും സമ്പദ്വ്യവസ്ഥയും ==
പ്രധാനമായും ഒരു നാഗരിക സംസ്കാരമായിരുന്നു സിന്ധൂ നദീതട നാഗരികത. ഇതിനെ നിലനിറുത്തിയിരുന്നത് മിച്ചമായി ഉല്പാദിപ്പിച്ച കാർഷിക ഉല്‍പ്പാദനവും വാണിജ്യവുമാണ്. ഇതിൽ തെക്കേ [[Mesopotamia|മെസൊപ്പൊട്ടേമിയയിലെ]] [[Sumer|സുമേറുമായി]] ഉള്ള വ്യാപാരവും ഉൾപ്പെടും. [[Mohenjo-daro|മോഹൻജൊ-ദാരോയും]] [[Harappa|
== പുരാവസ്തു ഗവേഷണം ==
* [[Dholavira|ധോളവിര]]
* [[Lothal|ലോഥൽ]]
* [[Harappan architecture|
* [[Mehrgarh|മേർഘഡ്]]
* [[Mohenjo-daro|മോഹൻജൊ-ദാരോ]]
== പുറത്തുനിന്നുള്ള കണ്ണികൾ ==
* [http://www.harappa.com
{{coord|30|38|N|72|52|E|region:PK_type:city|display=title}}
|