"സഖറിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
# യഹൂദായെ ചിതറിച്ച നാലു കൊമ്പുകളും അവയെ തകർക്കാൻ വന്ന നാലു ലോഹപ്പണിക്കാരും(1:18-21)
#[[യെരുശലേം|യെരുശലേമിന്]] അതിന്റെ പിൽക്കാലസമൃദ്ധിയെ ഉൾക്കൊള്ളാൻ കഴിയുമോയെന്നറിയാൻ നഗരത്തെ ചരടുകൊണ്ടളക്കുന്ന ഒരു മനുഷ്യൻ (2:1-5)
#കർത്താവിന്റെദൈവത്തിന്റെ മാലാഖയാൽ വിശുദ്ധീകരിക്കപ്പെടുന്ന മഹാപുരോഹിതൻ (3:1-10)
#ആറു ദീപങ്ങളുള്ള [[സ്വർണ്ണം|സ്വർണ്ണനിർമ്മിതമായ]] വിളക്കുകാലും അതിന്റെ ഇടത്തും വലത്തുമായി ഓരോ [[ഒലിവ്|ഒലിവു]] മരവും (4:1-6)
#ലോകത്തെമ്പാടുമുള്ള അധർമ്മികൾക്ക് ശാപമായി പറന്നു നടന്ന 20 മുഴം നീളവും പത്തു മുഴം വീതിയുമുള്ള ചുരുൾ (5:1-4)
"https://ml.wikipedia.org/wiki/സഖറിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്