"സഖറിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
#ലോകത്തെമ്പാടുമുള്ള അധർമ്മികൾക്ക് ശാപമായി പറന്നു നടന്ന 20 മുഴം നീളവും പത്തു മുഴം വീതിയുമുള്ള ചുരുൾ (5:1-4)
#ശിനാർ ദേശത്തേക്കു കൊണ്ടു പോകപ്പെടുന്ന കുട്ടയിലെ സ്ത്രീ(5:5-11)
#ലോകം ചുറ്റിക്കറങ്ങുന്ന അരൂപികളുടെ പ്രതിരൂപമായ നാലു രഥങ്ങൾ (6:1-8)<ref name = "camb">കേംബ്രിഡ്ജ് ബൈബിൾ സഹകാരി (പുറം 223)</ref>
 
സമകാലീനസംഭവങ്ങളെ ലോകത്തിനുമേലുള്ള ദൈവികവാഴ്ചയുടെ പശ്ചാത്തലത്തിൽ കണ്ട് പ്രവാസത്തിൽ നിന്നു മടങ്ങിയെത്തിയ സമൂഹത്തിന് ആത്മവിശ്വാസം പകരാൻ ശ്രമിക്കുകയാണ് ഈ ദർശനങ്ങൾ.<ref name = "camb">കേംബ്രിഡ്ജ് ബൈബിൾ സഹകാരി (പുറം 223)</ref>
 
==അദ്ധ്യായങ്ങൾ 9-14==
"https://ml.wikipedia.org/wiki/സഖറിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്