"സഖറിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
# [[ഭൂമി|ഭൂമിയിൽ]] റോന്തുചുറ്റി അതു ശാന്തിയിലാണെന്നു കാണുന്ന 6 അശ്വാരൂഢർ (1:8-12)
# യഹൂദായെ ചിതറിച്ച നാലു കൊമ്പുകളും അവയെ തകർക്കാൻ വന്ന നാലു ലോഹപ്പണിക്കാരും(1:18-21)
#[[യെരുശലേം|യെരുശലേമിന്]] അതിന്റെ പിൽക്കാലസമൃദ്ധിയെ ഉൾക്കൊള്ളാനാകാൻഉൾക്കൊള്ളാൻ കഴിയുമോയെന്നറിയാൻ നഗരത്തെ അളവുചരടുകൊണ്ടളക്കുന്നചരടുകൊണ്ടളക്കുന്ന ഒരു മനുഷ്യൻ (2:1-5)
#കർത്താവിന്റെ മാലാഖയാൽ വിശുദ്ധീകരിക്കപ്പെടുന്ന മഹാപുരോഹിതൻ (3:1-10)
#ആറു ദീപങ്ങളുള്ള [[സ്വർണ്ണം|സ്വർണ്ണനിർമ്മിതമായ]] വിളക്കുകാലും അതിന്റെ ഇടത്തും വലത്തുമായി ഓരോ [[ഒലിവ്|ഒലിവു]] മരങ്ങളും (4:1-6)
"https://ml.wikipedia.org/wiki/സഖറിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്