"സഖറിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
ഗ്രന്ഥനാമത്തിൽ സൂചിപ്പിക്കപ്പെടുന്ന പ്രവാചകന്റെ തന്നെ രചനയായി പൊതുവേ അംഗീകരിക്കപ്പെടുന്ന ഈ ആദ്യഭാഗത്തിന്റെ തുടക്കവും (അദ്ധ്യായം 1:1-6) അവസാനവും(അദ്ധ്യായങ്ങൾ 7-8) (സഖറിയായുടെ പ്രവചനദൗത്യത്തിന്റെ വിവരണമാണ്. അവയ്ക്കിടയിലുള്ള ഗ്രന്ഥഭാഗം പ്രവാചകനു ലഭിച്ചതായി പറയപ്പെടുന്ന 8 ദർശനങ്ങളും അവയോടു ബന്ധപ്പെട്ട അരുളപ്പാടുകളും(oracle) ആണ്.<ref>സഖറിയായുടെ പുസ്തകം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 826-28</ref> ഇതിൽ വിവരിക്കപ്പെടുന്ന 8 ദർശനങ്ങൾ ഇവയൊക്കെയാണ്:-
 
*# ഭൂമിയിൽ റോന്തു ചുറ്റി അതു ശാന്തിയിലാണെന്നു കണ്ട 6 അശ്വാരൂഢർ (1:8-12)
*# യഹൂദായെ ചിതറിച്ച നാലു കൊമ്പുകളും അവയെ തകർക്കാൻ വന്ന നാലു ലോഹപ്പണിക്കാരും(1:18-21)
* #യെരുശലേമിന് അതിന്റെ പിൽക്കാലസമൃദ്ധിയെ ഉൾക്കൊള്ളാനാകാൻ കഴിയുമോയെന്നറിയാൻ നഗരത്തെ അളവുചരടുകൊണ്ടളക്കുന്ന ഒരു മനുഷ്യൻ (2:1-5)
#കർത്താവിന്റെ മാലാഖയാൽ വിശുദ്ധീകരിക്കപ്പെടുന്ന മഹാപുരോഹിതൻ (3:1-10)
* #ആറുവിളക്കുകളുള്ള സ്വർണ്ണനിർമ്മിതമായ വിളക്കുകാലും അതിന്റെ ഇടത്തും വലത്തുമായി ഓരോ ഒലിവു മരങ്ങളും (4:1-6)
* #ലോകത്തെമ്പാടുമുള്ള അധർമ്മികൾക്ക് ശാപമായി പറന്നു നടന്ന 20 മുഴം നീളവും പത്തു മുഴം വീതിയുമുള്ള ചുരുൾ (5:1-4)
*
#ശിനാർ ദേശത്തേക്കു കൊണ്ടു പോകപ്പെടുന്ന കുട്ടയിലെ സ്ത്രീ(5:5-11)
#ലോകം ചുറ്റിക്കറങ്ങുന്ന അരൂപികളുടെ പ്രതിരൂപമായ നാലു രഥങ്ങൾ (6:1-8)<ref>കേംബ്രിഡ്ജ് ബൈബിൾ സഹകാരി (പുറം 223)</ref>
 
==അദ്ധ്യായങ്ങൾ 9-14==
"https://ml.wikipedia.org/wiki/സഖറിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്