"സഖറിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
==അദ്ധ്യായങ്ങൾ 1-8==
ഗ്രന്ഥനാമത്തിൽ സൂചിപ്പിക്കപ്പെടുന്ന പ്രവാചകന്റെ തന്നെ രചനയായി പൊതുവേ അംഗീകരിക്കപ്പെടുന്ന ഈ ആദ്യഭാഗത്തിന്റെ തുടക്കവും (അദ്ധ്യായം 1:1-6) അവസാനവും(അദ്ധ്യായങ്ങൾ 7-8) (സഖറിയായുടെ പ്രവചനദൗത്യത്തിന്റെ വിവരണമാണ്. അവയ്ക്കിടയിലുള്ള ഗ്രന്ഥഭാഗം പ്രവാചകനു ലഭിച്ചതായി പറയപ്പെടുന്ന 8 ദർശനങ്ങളും അവയോടു ബന്ധപ്പെട്ട അരുളപ്പാടുകളും(oracle) ആണ്.
 
==അദ്ധ്യായങ്ങൾ 9-14==
"https://ml.wikipedia.org/wiki/സഖറിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്