"അസ്സീസിയിലെ ഫ്രാൻസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: az:Assizli Fransisko
വരി 29:
റോമൻ കത്തോലിക്കാസഭയിലെ ഒരു വിശുദ്ധനും ഫ്രാൻസിസ്കൻ സംന്യാസസഭകളുടെ സ്ഥാപകനുമാണ്‌ '''ആസ്സീസിയിലെ ഫ്രാൻസിസ്'''. (ജനനം:[[1182]]-മരണം:[[1226]] ) സവിശേഷമായ വ്യക്തിത്വത്തിനുടമയായിരുന്ന ഫ്രാൻസിസ് എല്ലാമനുഷ്യരോടുമെന്നതിനപ്പുറം, ചരാചരങ്ങളോടു മുഴുവൻ പ്രകടിപ്പിച്ച സ്നേഹത്തിന്റേയും സഹോദരഭാവത്തിന്റേയും പേരിൽ പ്രത്യേകം അനുസ്മരിക്കപ്പെടുന്നു.
== ജനനം, ബല്യകൗമാരങ്ങൾബാല്യകൗമാരങ്ങൾ ==
 
1182-ൽ [[ഇറ്റലി|ഇറ്റലിയിൽ]] ഇറ്റലിയിൽ [[അംബ്രിയാ]] പ്രദേശത്തെ [[അസ്സീസി]] എന്ന പട്ടണത്തിലാണ് ഫ്രാൻസിസ് ജനിച്ചത്. പിതാവ് ബെർണാർഡൺ സമ്പന്നനായ ഒരു വസ്ത്രവ്യാപാരി ആയിരുന്നു. ഏറെ പ്രത്യേകതകൾ പ്രകടിപ്പിക്കാത്ത ബാല്യകൗമാരങ്ങൾ ആയിരുന്നു ഫ്രാൻസിസിന്റേത്. പിൽക്കാലത്ത് ദാരിദ്ര്യത്തെ വധുവായി സ്വീകരിച്ച ഫ്രാൻസിസ് അന്ന് വിനോദത്തിലും ആഡംബരങ്ങളിലും ആണ് മനസ്സൂന്നിയത്.
"https://ml.wikipedia.org/wiki/അസ്സീസിയിലെ_ഫ്രാൻസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്