"ആർതർ കോനൻ ഡോയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
 
'''സർ ആർതർ ഇഗ്നേഷ്യസ് കോനൻ ഡോയൽ''', (22 മേയ് 1859-7 ജുലൈ 1930) വിഖ്യാതമായ [[ഷെർലക് ഹോംസ്]] ഡിറ്റക്റ്റീവ് കഥകൾ എഴുതിയ ഒരു സ്കോട്ടിഷ് എഴുത്തുകാരനാണ്. ഹോംസ് കഥകൾ ക്രൈം ഫിക്ഷൻ ഫീൽഡിലെ ഏറ്റവും പുതുമ നിറഞ്ഞ ഒന്നായിട്ടാണ് പരിഗണിക്കുന്നത്. [[സയൻസ് ഫിക്ഷൻ]] കഥകൾ, ചരിത്ര നോവലുകൾ, നാടകങ്ങൾ, കവിതകൾ, ഫിക്ഷനിതര കൃതികൾ എന്നിങ്ങനെ വളരെയധികം മേഖലകളിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.അദ്ദേഹം ഒരു ഭിഷഗ്വരൻ കൂടി ആയിരുന്നു.
 
"https://ml.wikipedia.org/wiki/ആർതർ_കോനൻ_ഡോയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്