"പാലുംവെള്ളരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ഏറനാട്|എറനാട്ടിലെ]] പതിനെട്ടര കാവുകളിലെ [[കോമരം|കോമരങ്ങളുടെ]] നേതൃത്വത്തിൽ നടക്കുന്ന [[അനുഷ്ഠാനകല]]. ഈ കാവുകൾ കരിങ്കാളികാവുകളാണ്. [[കരിങ്കാളീസങ്കൽപ്പം]] ഏറനാടിന്റെ പ്രത്യേകതയാണ്. പൂർണ്ണമായും കോമരങ്ങൾ നടത്തുന്ന പൂജ. പല തറവാടുകളിലും വഴിപാടായി ഇത് നടത്തുന്നു.
[[പ്രമാണം:പീഠംവെപ്പ്.jpg|thumb|220px| പീഠംവെപ്പ് ]]
പീഠംവെപ്പ്, കളപ്രദക്ഷിണം,തിരിയുഴിച്ചിൽ, വെട്ടിവെളിച്ചപ്പെടൽ, വെളിപാട് അഥവാ കല്പന എന്നിവ ചടങ്ങുകൾ
==പീഠംവെപ്പ്==
പാലുംവെള്ളരിയിലെ ആദ്യത്തെ ചടങ്ങാണ് പീഠംവെപ്പ്. ഏതെങ്കിലും ഒരു കോമരം ചുറ്റിക്കെട്ടി വാളുചിലമ്പുമണിഞ്ഞ് ഭഗവതിയെ ആവാഹിക്കാനുള്ള പീഠം പ്രതിഷ്ഠിക്കുന്നു. ധൂപദീപപുഷ്പങ്ങളെല്ലാം കോമരങ്ങൾക്ക് ചേർന്നപോലെ കൂടിയ അളവിലാണ് ഉപയോഗം. [[അലരിപ്പൂ]]വാണ് പുഷ്പമായി ഉപയോഗിക്കുന്നത്. പാലമരംകൊണ്ടുണ്ടാക്കിയ വലിയ ധൂപക്കുറ്റിയിൽ കനലെടുത്ത് ധൂപാരാധന നടത്തുന്നു. തിരികൾ/കത്തിച്ച പന്തങ്ങളാണ് ദീപത്തെ പ്രതിനിധാനം ചെയ്യുന്നത്.
[[പ്രമാണം:പീഠംവെപ്പ്.jpg|thumb|220px| പീഠംവെപ്പ് ]]
==കളപ്രദക്ഷിണം==
[[പ്രമാണം:കളപ്ര.jpg|thumb|220px| കളപ്രദക്ഷിണം ]]
==കളപ്രദക്ഷിണം,തിരിയുഴിച്ചിൽ==
[[പ്രമാണം:IMG 0072.jpg|thumb|220px| ഒരുക്കങ്ങൾ ]]==വെട്ടിവെളിച്ചപ്പെടൽ==
കോമരം തുടർച്ചയായി വച്ച് പീഠത്തെ വലംവച്ചുകൊണ്ടിരിക്കും ഇതിനിടയിൽ കനലാട്ടവും ഉണ്ട്. കളം പൂജയും പ്രത്യേക ചുവടുവപ്പുകളോടെ കളം തൂവലും നടത്തുന്നു.
[[പ്രമാണം:IMG 0072.jpg|thumb|220px| ഒരുക്കങ്ങൾ ]]==വെട്ടിവെളിച്ചപ്പെടൽ==
 
==വെട്ടിവെളിച്ചപ്പെടൽ==
പങ്കെടുക്കുന്ന എല്ലാ കോമരങ്ങളും ഒത്തുചേർന്ന് ദേവിക്ക് മുമ്പിൽ വെട്ടിവെളിച്ചപ്പെട്ട് രക്തമൊലിപ്പിക്കുന്ന ഭക്തിസാന്ദ്രമായ ചടങ്ങാണിത്. ഹീയോ.. വിളികളോടെ എല്ലാവരും കൂടി വാളുകൊണ്ട് തങ്ങളുടെ നെറ്റിയിൽ വെട്ടി ചൊരവീഴ്ത്തുന്നു.
 
[[പ്രമാണം:വെളിച്ചപ്പെടൽ.jpg|thumb|220px| വെളിച്ചപ്പെടൽ ]]
 
==[[പതിനെട്ടരക്കാവുകൾ]]==
#[[നീലാമ്പ്രക്കാവ്]]
#[[തിരുവാലിക്കാവ്]]
"https://ml.wikipedia.org/wiki/പാലുംവെള്ളരി" എന്ന താളിൽനിന്ന് ശേഖരിച്ചത്