"ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 4:
[[1963]] [[ഒക്ടോബർ 29]]-ന് [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[വളപട്ടണം|വളപട്ടണത്ത്]] പൊയ്ത്തും കടവിൽ ജനിച്ചു.പിതാവ്:സി.പി. ഇബ്രാഹിം,മാതാവ്:ഖദീജ.ഹിദായത്തുൽ ഇസ്ലാം എൽ.പി സ്കൂൾ,രാമജയം യു.പി.സ്കൂൾ,വളപട്ടണം ഗവ.സ്കൂൾ, അഴീക്കോട് ഹൈസ്കൂൾ,[[ബ്രണ്ണൻ കോളേജ്]] എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം.ഭാര്യ:നജ്മ.എം.കെ,മക്കൾ:റസൽ,റയ്ഹാൻ,റിയാ റസിയ,സഹീർ.ഇപ്പോൾ യുണൈറ്റഡ് അറബ് എമിറേറ്റിലെ [[ദുബൈ|ദുബൈയിൽ]] പത്രപ്രവർത്തകനായി ജോലിനോക്കുന്നു.
 
അദ്ദേഹത്തിന്റെ 'തെരഞ്ഞെടുത്ത കഥകൾ'ക്ക് 2007-ലെ കേരള സാഹിത്യ അകാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. പി. പത്മരാജൻ പുരസ്കാരം, എസ്.ബി.ടി. അവാർഡ്, അബുദാബി മലയാളി സമാജം അവാർഡ്, ശക്തി അവാർഡ് എന്നിവ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ കഥകൾ വിവിധ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്. പി.എൻ മേനോൻ സംവിധാനം നിർവഹിച്ച് ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത ആദ്യ മെഗാസീരിയലുകളിലൊന്നായ "കസവി"ന്റെ തിരക്കഥ ശിഹാബുദ്ദീനാണ് എഴുതിയത്.<ref>മാധ്യമം ആഴ്ചപ്പതിപ്പ് 2010 നവംബർ 29</ref>
 
== കൃതികൾ ==
വരി 31:
 
==അവലംബം==
{{reflist}}
*[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=894 പുഴ.കോം ഗ്രന്ഥകാരനെകുറിച്ച പരിചയം]18/09/2009 ന്‌ ശേഖരിച്ചത്
*[http://www.harithakam.com/ml/poet.asp?ID=124 ഹരിതകം കവിപരിചയം] 18/09/2009 ന്‌ ശേഖരിച്ചത്.
"https://ml.wikipedia.org/wiki/ശിഹാബുദ്ദീൻ_പൊയ്ത്തുംകടവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്