"ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ നീക്കം ചെയ്തു; [[:വർഗ്ഗം:ഇ
(ചെ.) അവലംബം
വരി 1:
{{ആധികാരികത|date=2010 ഓഗസ്റ്റ്}}
1885 -1948. [[ഇന്ത്യ|ഇന്ത്യൻ]] ‍രാഷ്ട്രത്തിനുമുഴുവനും വേണ്ടി നിലകൊള്ളുകയും സ്വാതന്ത്ര്യത്തിനു് വേണ്ടിഎല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ നേടി [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യ സമരത്തെ]] ഏകോപിപ്പിയ്ക്കുകയും ചെയ്ത ദേശീയമുന്നണിയാണു് 1885-ൽ സ്ഥാപിതമായ '''ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്''' .1947-ൽ‍ സ്വാതന്ത്ര്യം നേടിയതോടെ കോൺഗ്രസ്സ് അതിന്റെ ലക്ഷ്യം നേടി<ref>1947-ൽ‍ സ്വാതന്ത്ര്യം നേടിയതോടെ കോൺഗ്രസ്സിന്റെ ലക്ഷ്യംപ്രയോജനം നേടിയെന്നുംഅതിജീവിച്ചുവെന്നും അതിനാൽ ഇപ്പോഴത്തെ കോൺഗ്രസ്സ് പിരിച്ചുവിട്ടു് ഒരു ലോക സേവാ സംഘം (ജന സേവാ സംഘം) ആയി ഇന്ത്യൻരൂപപ്പെടണമെന്നും നാഷണൽ1949 കോൺഗ്രസ്സ്ജനുവരി മാറണമെന്നും29-നു് രേഖപ്പെടുത്തി. എ ഐ സി സി ജനറൽ‍ സെക്രട്ടറി ആചാര്യ കിശോർ അതു് ഫെബ്രുവരി 7ന്നു്പത്രങ്ങൾ‍ക്കു് നൽകി. മഹാത്മാ ഗാന്ധിഅഭിപ്രായപ്പെട്ടിരുന്നുഗാന്ധിയുടെ സമ്പൂർ‍ണ കൃതികളുടെ തൊണ്ണൂറാം ഗ്രന്ഥത്തിൽ‍ ആ പ്രസ്താവന പൂർ‍ണമായി വന്നിട്ടുണ്ടു്- ഉദയാസ്തമയങ്ങൾ ഒന്നിച്ചോ?; സുകുമാർ അഴീക്കോടു്; മാതൃഭൂമി മഹാത്മാ ഗാന്ധി സപ്ലിമെന്റ്, 1994; പുറം:98 </ref>
 
ഇന്ത്യൻ സ്വാതന്ത്ര്യാനന്തരം, [[മഹാത്മാഗാന്ധി]] രക്തസാക്ഷിയായ ഉടനെതന്നെ, 1948 ഫെബ്രുവരി 21,22തീയതികളിൽ‍ [[ന്യൂ ദൽഹി|നവ ദില്ലിയിൽ‍]] ചേർ‍ന്ന എ ഐ സി സി സമ്മേളനം കോൺഗ്രസ്സ് ഭരണഘടനയിൽ ഭേദഗതിവരുത്തി കോൺഗ്രസ്സിനുള്ളിലെ മറ്റു് കക്ഷികളെയും സംഘടനകളെയും പുറന്തള്ളിയതോടെ ഈ പ്രസ്ഥാനം [[ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ|സാധാരണ രാഷ്ട്രീയ കക്ഷിയായി]] മാറി. 1948 മാർച്ചിൽ കക്ഷിരാഷ്ട്രീയ താൽ‍പര്യമില്ലാത്ത ഗാന്ധിയൻമാർ [[സർവ സേവാ സംഘം]] രൂപവൽക്കരിച്ചും<ref>ഗാന്ധിമാർ‍ഗത്തിന്റെ പുത്തൻ‍പ്രസക്തി; ജികുമാരപിള്ള; ഭാഷാപോഷിണി (1992 ഫെബ്രു-മാർ‍ച്ച് ലക്കം) പുറം: 61</ref> [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|കാങ്ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിക്കാർ]] [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ് പാർട്ടി]] രൂപവൽക്കരിച്ചും സ്വതന്ത്രമായി<ref>ജയപ്രകാശ് നാരായൺ; തായാട്ട് ശങ്കരൻ‍; കേരളഗ്രന്ഥശാലാ സഹകരണ സംഘം, തിരുവനന്തപുരം; വിതരണം: വിദ്യാർ‍ത്ഥിമിത്രം ബുക് ഡിപ്പോ, കോട്ടയം;1977; പുറം:184</ref>.
 
== തുടക്കം ==