"ഭൂപരിഷ്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
എല്ലാവരും ചേർന്ന് എല്ലാവർക്കും വേണ്ടി നടത്തിയിരുന്ന കൂട്ടുകൃഷി ന്നിലച്ചതോടെ കൃഷിഭൂമി സ്വകാര്യവൽക്കരിക്കപ്പെട്ടു .
[[പ്രമാണം:Boulanger Gustave Clarence Rudolphe The Slave Market.jpg|300px|thumb|right|അടിമച്ചന്ത ചിത്രീകരിച്ചിരിക്കുന്ന പെയിൻറിംഗ് ]]
കൃഷി ചെയ്യാനുള്ള നിലങ്ങൾ ചെറിയ ചെറിയ ഭാഗങ്ങളാക്കി കുടുംബങ്ങൾക്ക് ഏൽപ്പിച്ച് കൊടുക്കുകയായിരുന്നു ആദ്യഘട്ടത്തിൽ ചെയ്തുവന്നിരുന്നത് . ഓരോ കൃഷിക്കു ശേഷവും നിലങ്ങൾ വീണ്ടും സമുദായത്തിന്റെ പൊതുവിലുള്ള മേച്ചിൽ സ്ഥലങ്ങളായി ഉപയോഗിക്കപ്പെട്ടിരുന്നതനാൽ വ൪ഷം തോറും ഈ വിഭജനം ആവ൪ത്തിക്കപ്പെട്ടു. ഈ വിഭജനമാണ് സ്വകാര്യസ്വത്തിലേക്ക് നയിച്ചത്. ക്രമേണ നിലങ്ങൾ സ്ഥിരമായ സ്വകാര്യ സ്വത്തുക്കളായി മാറി . ഇങ്ങനെ കൈവശം വന്നു ചേർന്ന സ്വത്തുക്കളാകട്ടെ അക്കാലത്ത് നിലവിലിരുന്ന പിതൃദായക്രമത്തിൻറെ അടിസ്ഥാനത്തിൽ പിൻഗാമികൾക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സമ്പ്രദായവും നിലവിൽ വന്നു . നദീതീരങ്ങളിൽ വാസമുറപ്പിച്ചതോടെ വിസ്തൃതവും ഫലപുഷ്ടിയുള്ളതുമായ ഭൂമിയിൽ കൃഷിയാരംഭിച്ചു . എല്ലാ കുടുംബങ്ങൾക്കും സമമായ സ്വത്തുക്കളല്ല ഉണ്ടായിരുന്നത് . ചിലരുടെ പക്കൽ ലോഹം കൊണ്ടുള്ള പരിഷ്കരിച്ച പണിയായുധങ്ങളുണ്ടാകും അല്ലെങ്കിൽ കൂടുതൽ കന്നുകാലികളോ അടിമകളോ ഉണ്ടാകും . ഇതിൻറെയെല്ലാം ഫലമായി ചില കുടുംബങ്ങളുടെ പക്കൽ മിച്ചമുള്ള ഉത്പാദനം കേന്ദ്രീകരിക്കപ്പെട്ടു . ഇങ്ങനെ സമ്പത്ത് ന്യൂനപക്ഷത്തിൻറെ പക്കൽ കുന്നുകൂടിയതോടെ ഭൂരിപക്ഷത്തെ അടിമകളാക്കാമെന്ന സ്ഥിതിയും വന്നു . പരിതസ്ഥിതികൾസാഹചര്യം ദരിദ്രൻദരിദ്രരെ ധനികരുടെ ആശ്രിതരായിആശ്രിതരാക്കി . അവ൪ക്കാകട്ടെധനിക൪ക്കാകട്ടെ , കൂടുതൽ സ്വത്തുകൾ തട്ടിയെടുക്കാനും കഴിഞ്ഞു . യുദ്ധങ്ങളിൽ കീഴക്കിയവരെ അടിമകളാക്കാൻ തുടങ്ങിയതോടെ ഇവരുടെ സംഖ്യ സമൂഹത്തിൽ വർദ്ധിച്ചു . ഇതോടെ പ്രാകൃത കമ്യൂണിസ്റ്റ് വ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കുകയും മനുഷ്യസമുദായം ധനികനും ദരിദ്രനും അല്ലെങ്കിൽ അടിമയും ഉടമയും എന്നിങ്ങനെ രണ്ടായി വേർപിരിയുകയും ചെയ്തുവിഭജിതമായി .
 
കാലം പുരോഗമിച്ചതോടെ ഉത്പാദനോപകരണങ്ങൾ പരിഷ്കരിക്കപ്പെട്ടു . വെങ്കലയുഗത്തോടെ , അതായത് മനുഷ്യൻ ശിലായുഗത്തിൽനിന്ന‍ം ലോഹയുഗത്തിലേക്ക് പ്രവേശിച്ചതോടെ പണിയായുധങ്ങൾ നിർമിക്കാൻ അവൻ പഠിച്ചു . ഉഴവു നടത്തി കൃഷിചെയ്യാൻ തുടങ്ങിയതോടെ ഉത്പാദനത്തിൽ വൻപുരോഗതിയുണ്ടായി . അമ്പും വില്ലും രംഗപ്രവേശം ചെയ്തതോടെ കന്നുകാലികളെ കൂട്ടമായി വളർത്താമെന്നായി . ഉത്പാദനം ഉപഭോഗത്തേക്കാൾ കൂടുതലായി . മിച്ചമുള്ളവ കൈമാറ്റം ചെയ്യുന്ന സമ്പ്രദായവും ആരംഭിച്ചു .
 
കാലം പുരോഗമിച്ചതോടെ ഉത്പാദനോപകരണങ്ങൾ പരിഷ്കരിക്കപ്പെട്ടു . വെങ്കലയുഗത്തോടെ , അതായത് മനുഷ്യൻ ശിലായുഗത്തിൽനിന്ന‍ംശിലായുഗത്തിൽ നിന്നും ലോഹയുഗത്തിലേക്ക് പ്രവേശിച്ചതോടെ പണിയായുധങ്ങൾ നിർമിക്കാൻ അവൻ പഠിച്ചു . ഉഴവു നടത്തി കൃഷിചെയ്യാൻ തുടങ്ങിയതോടെ ഉത്പാദനത്തിൽ വൻപുരോഗതിയുണ്ടായി . അമ്പും വില്ലും രംഗപ്രവേശം ചെയ്തതോടെ കന്നുകാലികളെ കൂട്ടമായി വളർത്താമെന്നായി . ഉത്പാദനം ഉപഭോഗത്തേക്കാൾ കൂടുതലായി . മിച്ചമുള്ളവ കൈമാറ്റം ചെയ്യുന്ന സമ്പ്രദായവും ആരംഭിച്ചു .[[പ്രമാണം:NAMA Gynécée 1.jpg|300px|thumb|right| 470-460 ബിസിയിലെ ഗ്രീക്ക് ചിത്രം വീടിൻറെ അകത്തളത്തിൽ കുട്ടിയെ അമ്മയ്ക്ക് കൈമാറുന്ന അടിമസ്ത്രീ ]]
 
ചരക്കുകൾ കടത്തുന്നതിന് കാളവണ്ടിയേയും കഴുതയേയും ഒട്ടകത്തേയും ഉപയോഗിച്ചു . തോണി നിർമ്മിച്ച് നദികളും സമുദ്രങ്ങളും കടക്കാനും ശ്രമമാരംഭിച്ചു . കൃഷിയോടൊപ്പം കുടിൽ വ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടതോടെ , കൃഷി , കൈതൊഴിലുകൾ എന്നീ രണ്ട് ഉത്പാദനവിഭാഗങ്ങൾ വേ൪പിരിഞ്ഞു. കൃഷിയുടെ വള൪ച്ചയ്കായി പ്രകൃതി ശക്തികളെ പ്രീതിപ്പെടുത്തേണ്ടതായിവന്നു. ബലികളും മന്ത്രങ്ങളും വ്യാപകമായി. വിളവുകൾ നന്നാവാനും മഴ പെയ്യാനും കുറയാനുമെല്ലാം പുരോഹിത൪ ആവശ്യമായി . സൂര്യ ചന്ദ്രൻ നക്ഷത്രങ്ങളുടെ ഗതിക്രമങ്ങൾ മറ്റാരെക്കാളും ഇവ൪ക്ക് വശമായിരുന്നു. യാഗങ്ങളും മറ്റും വഴി പുരോഹിതവ൪ഗംജനങ്ങളുടെ പക്കൽ നിന്നും സ്വത്തുക്കൾ തട്ടിയെടുത്തു. ധനിക വ൪ഗത്തിന്റെ കൂടെനിന്ന് തങ്ങളുടെ അധികാരാവകാശങ്ങളെ ഉറപ്പിച്ചു. മതം ദരിദ്രവ൪ഗക്കാരെ അടക്കിനി൪ത്താനും ചൂഷണം ചെയ്യാനുമുള്ള ഉപകരണമായി. സ്വത്തുക്കൾ ദൈവാനുഗ്രഹമാണെന്നും ദരിദ്രവ൪ഗത്തിലും ധനികവ൪ഗത്തിലും ജനിക്കുന്നത് വിധിയുംതലയിലെഴുത്തുമാണെന്നും ധനവും അഭിവൃദ്ധിയുമെല്ലാം പൂ൪വ്വജന്മാ൪ജിത സുകൃതത്തിന്റെ ഫലമാണെന്നും മതത്തിന്റെ സഹായത്താൽ മ൪ദ്ദകവ൪ഗം പ്രചരിപ്പിച്ചു.റോമിലും ഗ്രീസിലുമാണ് അടിമത്ത സമ്പ്രദായം അതിന്റെ മൂ൪ദ്ധന്യ ദശയിൽ എത്തിയത്.
[[പ്രമാണം:NAMA Gynécée 1.jpg|300px|thumb|right| 470-460 ബിസിയിലെ ഗ്രീക്ക് ചിത്രം വീടിൻറെ അകത്തളത്തിൽ കുട്ടിയെ അമ്മയ്ക്ക് കൈമാറുന്ന അടിമസ്ത്രീ ]]
 
ചരക്കുകൾ കടത്തുന്നതിന് കാളവണ്ടിയേയും കഴുതയേയും ഒട്ടകത്തേയും ഉപയോഗിച്ചു . തോണി നിർമ്മിച്ച് നദികളും സമുദ്രങ്ങളും കടക്കാനുംതാണ്ടാനും ശ്രമമാരംഭിച്ചു . കൃഷിയോടൊപ്പം കുടിൽ വ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടതോടെഅഭിവൃദ്ധിപ്പെട്ടു ,. ഇതോടെ കൃഷി , കൈതൊഴിലുകൾ എന്നീ രണ്ട് ഉത്പാദനവിഭാഗങ്ങൾ വേ൪പിരിഞ്ഞു . കൃഷിയുടെ വള൪ച്ചയ്കായി പ്രകൃതി ശക്തികളെ പ്രീതിപ്പെടുത്തേണ്ടതായിവന്നു. ബലികളും മന്ത്രങ്ങളും വ്യാപകമായി. വിളവുകൾ നന്നാവാനും മഴ പെയ്യാനും കുറയാനുമെല്ലാം പുരോഹിത൪ ആവശ്യമായി . സൂര്യ ചന്ദ്രൻചന്ദ്രാദി നക്ഷത്രങ്ങളുടെ ഗതിക്രമങ്ങൾ മറ്റാരെക്കാളും ഇവ൪ക്ക് വശമായിരുന്നു . യാഗങ്ങളും മറ്റും വഴി പുരോഹിതവ൪ഗംജനങ്ങളുടെപുരോഹിതവ൪ഗം ജനങ്ങളുടെ പക്കൽ നിന്നും സ്വത്തുക്കൾ തട്ടിയെടുത്തുകൈക്കലാക്കി . ധനിക വ൪ഗത്തിന്റെ കൂടെനിന്ന് തങ്ങളുടെ അധികാരാവകാശങ്ങളെ ഉറപ്പിച്ചു . മതം ദരിദ്രവ൪ഗക്കാരെദരിദ്ര വ൪ഗക്കാരെ അടക്കിനി൪ത്താനും ചൂഷണം ചെയ്യാനുമുള്ള ഉപകരണമായി. മാറി .സ്വത്തുക്കൾ ദൈവാനുഗ്രഹമാണെന്നും ദരിദ്രവ൪ഗത്തിലും ധനികവ൪ഗത്തിലും ജനിക്കുന്നത് വിധിയുംതലയിലെഴുത്തുമാണെന്നുംതലയിലെഴുത്താണെന്നും ധനവും അഭിവൃദ്ധിയുമെല്ലാംപുരോഗതിയുമെല്ലാം പൂ൪വ്വ ജന്മത്തിലെ പൂ൪വ്വജന്മാ൪ജിത സുകൃതത്തിന്റെ ഫലമാണെന്നും മതത്തിന്റെ സഹായത്താൽ മ൪ദ്ദകവ൪ഗംമേലാള വ൪ഗം പ്രചരിപ്പിച്ചു .റോമിലുംഇതോടൊപ്പം ഗ്രീസിലുമാണ്സമ്പത്ത് അടിമത്തസംരക്ഷിക്കുന്നതിനായുള്ള സമ്പ്രദായംഉപായങ്ങളും അതിന്റെസ്വീകരിക്കേണ്ടി മൂ൪ദ്ധന്യവന്നു ദശയിൽ. അന്യ വർഗ്ഗക്കാർ കാർഷികോത്പന്നങ്ങളും സമ്പത്തും കൊള്ള ചെയ്യുന്നതിൽനിന്നും രക്ഷനേടാൻ സുശക്തമായ സൈന്യസജ്ജീകരണം ആവശ്യമായി എത്തിയത്. സമൂഹത്തിലെ നീതിന്യായ പരിപാലനത്തോടൊപ്പം ഇവയും സൈന്യത്തലവൻറെ മേൽനോട്ടത്തിൽ നടത്തപ്പെട്ടു . ക്രമേണ സൈന്യാധിപൻ രാജപദവിയിലുമെത്തി . ജനങ്ങൾ വിളവിൻറെ ഒരു ഭാഗം രാജാവിന് നികുതിയായി നൽകാനും തയ്യാറായി . ആദ്യകാലത്ത് ജനങ്ങൾ തിരഞ്ഞെടുക്കുന്ന രീതിയായിരുന്നു . സ്വത്തുടമാവകാസത്തിലെന്നപോലെ ഇവിടേയും ക്രമേണ പിന്തുടർച്ചാവകാശം നിലവിൽ വന്നു .
അടിമകൾ ഉത്പാദനത്തിന്റെ പ്രധാന ഉപാധിയായതോടെ വൈരുദ്ധ്യങ്ങൾ വ൪ദ്ധിക്കാൻ തുടങ്ങി. .കന്നുകാലികളേക്കാൾ നികൃഷ്ടമായി കരുതിയിരുന്ന അടിമകൾക്ക് ജീവൻ നിലനി൪ത്താനാവശ്യമായ ഭക്ഷണം മാത്രം കൊടുത്ത് മുഴുവനും യജമാനൻ ചൂഷണം ചെയ്യാൻ തുടങ്ങി . അടിമയുത്പാദിപ്പിക്കുന്ന വസ്തുക്കളത്രയും യജമാനന്റെ സ്വത്തുക്കളുമായി. സ്വാഭവികമായും അടിമകളുടെ ഭാഗത്തുനിന്നുള്ള പ്രധിഷേധം വ൪ഗസമരത്തിന് വഴിമാറി. ഈ സംഘ൪ഷം ഭരണകൂടത്തിന്റെ ഉത്ഭവത്തിലേക്കും നയിച്ചു. അടിമകളെ മ൪ദ്ദിക്കുകയും ചങ്ങലക്കിചടുകയും വേണമെങ്കിൽ കൊല്ലുകയും ചെയ്യുന്നത് ഉടമ വ൪ഗത്തിന്റെ ന്യായമായഅവകാശമായി തീ൪ന്നു. സ്വകാര്യ സ്വത്തുടമസ്ഥത വിപുലവും അലംഘ്യവുമാണെന്ന വിശ്വാസവും സമൂഹത്തിൽ വേരോടി . ഈ ചിന്താഗതിയും നീതിനിയമങ്ങളും മ൪ദ്ദിതരുടെയിടയിൽ സ്ഥാപിക്കുകയെന്ന ക൪ത്തവ്യം ഭരണകൂടം ഭംഗിയായി നി൪വ്വഹിച്ചു.
 
 
റോമിലും ഗ്രീസിലുമാണ് അടിമത്ത സമ്പ്രദായം അതിന്റെ മൂ൪ദ്ധന്യ ദശയിൽ എത്തിയത് . അടിമകൾ ഉത്പാദനത്തിന്റെ പ്രധാന ഉപാധിയായതോടെ വൈരുദ്ധ്യങ്ങൾവൈരുദ്ധ്യങ്ങളും വ൪ദ്ധിക്കാൻവ൪ദ്ധിച്ചു തുടങ്ങി. .കന്നുകാലികളേക്കാൾ നികൃഷ്ടമായി കരുതിയിരുന്ന അടിമകൾക്ക് ജീവൻ നിലനി൪ത്താനാവശ്യമായ ഭക്ഷണം മാത്രം കൊടുത്ത് അധ്വാനഫലം മുഴുവനും യജമാനൻ ചൂഷണം ചെയ്യാൻ തുടങ്ങി . അടിമയുത്പാദിപ്പിക്കുന്ന വസ്തുക്കളത്രയും യജമാനന്റെ സ്വത്തുക്കളുമായിസ്വത്തുക്കളായി. സ്വാഭവികമായും അടിമകളുടെ ഭാഗത്തുനിന്നുള്ള പ്രധിഷേധം വ൪ഗസമരത്തിന് വഴിമാറി. ഈ സംഘ൪ഷം ഭരണകൂടത്തിന്റെ ഉത്ഭവത്തിലേക്കും നയിച്ചു. അടിമകളെ മ൪ദ്ദിക്കുകയും ചങ്ങലക്കിചടുകയുംചങ്ങലക്കിടുകയും വേണമെങ്കിൽ കൊല്ലുകയും ചെയ്യുന്നത് ഉടമ വ൪ഗത്തിന്റെ ന്യായമായഅവകാശമായിന്യായമായ അവകാശമായി തീ൪ന്നു. സ്വകാര്യ സ്വത്തുടമസ്ഥത വിപുലവും അലംഘ്യവുമാണെന്നഅനിവാര്യമാണെന്ന വിശ്വാസവും സമൂഹത്തിൽ വേരോടി . ഈ ചിന്താഗതിയും നീതിനിയമങ്ങളും മ൪ദ്ദിതരുടെയിടയിൽ സ്ഥാപിക്കുകയെന്ന ക൪ത്തവ്യം ഭരണകൂടം ഭംഗിയായി നി൪വ്വഹിച്ചുനിറവേറ്റി .
ഇതോടൊപ്പമാണ് ആത്മരക്ഷയ്ക്കുള്ള ഉപായങ്ങളും വർദ്ധിപ്പിക്കേണ്ടി വന്നു . അന്യ വർഗ്ഗക്കാർ കാർഷികോത്പന്നങ്ങളും സമ്പത്തും കൊള്ള ചെയ്യുന്നതിൽനിന്നും രക്ഷനേടാൻ സുശക്തമായ സൈന്യസജ്ജീകരണം ആവശ്യമായി . സമൂഹത്തിലെ നീതിന്യായ പരിപാലനത്തോടൊപ്പം ഇവയും സൈന്യത്തലവൻറെ മേൽനോട്ടത്തിൽ നടത്തപ്പെട്ടു . ക്രമേണ സൈന്യാധിപൻ രാജപദവിയിലുമെത്തി .ജനങ്ങൾ വിളവിൻറെ ഒരുഭാഗം രാജാവിന് നികുതിയായി നൽകാനും തയ്യാറായി . ആദ്യകാലത്ത് ജനങ്ങൾ തിരഞ്ഞെടുക്കുന്ന രീതിയായിരുന്നു . സ്വത്തുടമാവകാസത്തിലെന്നപോലെ ഇവിടേയും ക്രമേണ പിന്തുടർച്ചാവകാശം നിലവിൽ വന്നു .
 
== '''ഭൂപരിഷ്കരണ ശ്രമങ്ങൾ<ref>[{{Citation
"https://ml.wikipedia.org/wiki/ഭൂപരിഷ്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്