"മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
1920 കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഖിലാഫത്ത് പ്രസ്ഥാനവും സഹകരിച്ചു പ്രവർത്തിച്ചിരുന്നു. 1921ൽ ലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ അത് വള്ളുവനാട്ടിലേക്ക് പടരാതിരിക്കാനായി അദ്ദേഹം പ്രവർത്തിച്ചു. 1921ൽ തന്നെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ബ്രാഹ്മണസമുദായത്തിൽ നിന്നും പുറത്താക്കി. എങ്കിലും തുടർന്നും അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരായി പ്രവർത്തിച്ചു. പട്ടാമ്പി പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, യോഗക്ഷേമ സഭ തുടങ്ങി പല സംഘടനകളുടേയും ഉന്നതസ്ഥനങ്ങൾ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.
രാഷ്ട്രീയം കൂടാതെ അദ്ദേഹത്തിന് കാവ്യാസ്വാദനം, നിരൂപണം എന്നീ മേഖലകളിലും താൽ‌പ്പര്യമുണ്ടായിരുന്നു.
മലബാർ ലഹളയോ മാപ്പിള ലഹളയോ അല്ല ഖിലാഫത്ത്, ബ്രിട്ടീഷുകാർക്കെതിരായുള്ളാ ഒരു വിപ്ലവം ആയിരുന്നു അത് എന്നു അദ്ദേഹം തന്റെ “ഖിലാഫത്ത് സ്മരണകൾ” എന്ന പുസ്തകത്തിൽ തറപ്പിച്ച് പറയുന്നു. ഖിലാഫത്ത് ലഹള ആദ്യമായി ഏറനാട്ടിലാണ് പൊട്ടിപുറപ്പെട്ടത്.