"മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

----
===വിദ്യഭ്യാസം===
ചെറുപ്രായത്തിൽ തന്നെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് അന്നത്തെ സാമൂഹികസ്ഥിതി വെച്ച് വേദോപനിഷത്തുകൾ, സംസ്കൃതം എന്നിവ പഠിച്ചു. ഋഗ്വേദം മനഃപ്പാഠമായിരുന്നു. സംസ്കൃത കാവ്യനാടകാദികളിലും വ്യുൽ‌പ്പത്തി ഉണ്ടാക്കിനേടി.
----
 
===രാഷ്ട്രീയപ്രവർത്തനങ്ങൾ===
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജി വന്നത് മറ്റനേകം ആളുകളെ എന്നപോലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനേയും ഉത്സാഹിയാക്കുകയും ഒരു ഗാന്ധിയൻ ആയി മാറുകയും ചെയ്തു. 1918ൽ അദ്ദേഹം സജീവരാഷ്ട്രീയപ്രവർത്തനം ആരംഭിച്ചു. തുടർന്ന് ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു.
58

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/866165" എന്ന താളിൽനിന്ന് ശേഖരിച്ചത്