"ഗായത്രി അശോകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
| website = http://www.gayatriasokan.info
}}
'''ഗായതി അശോകൻ''': മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയയാ‍യ പിന്നണിഗായികയാണ് ഗായത്രി അശോകൻ. ''[[അരയന്നങ്ങളുടെ വീട്‌]]'' എന്ന ചലച്ചിത്രത്തിലെ '''ദീന ദയാലോ രാമാ...''' എന്ന ഗാനത്തിലൂടെയാണ് ഗായത്രി ചലച്ചിത്രരംഗത്തെത്തിയത്. തന്റെ ആദ്യ ഗാനം തന്നെ, മലയാള ചലചിത്രഗാന രംഗത്ത്‌ 'രവീന്ദ്രസംഗീതം' എന്ന ഒരു മേൽവിലാസം തീർത്ത [[രവീന്ദ്രൻ|രവീന്ദ്രനിലൂടെയായിരുന്നു]]. ഇന്ത്യയിലെ തന്നെ പ്രശസ്തനായ മഹാസംഗീതജ്ഞൻ [[ഇളയരാജ|ഇളയരാജയുടെ]] സംഗീതസംവിധാനത്തിലൂടെയാണ്‌ ഗായത്രിയുടെ രണ്ടാമത്തെ ഗാനം,. 'കൊച്ചു കൊച്ചു സന്തോഷങ്ങൾ' എന്ന ചിത്രത്തിലെ ''ഘനശ്യാമ'' എന്നു തുടങ്ങുന്ന ഗാനമായിരുന്നു അത്‌. പിന്നീടു ചെയ്ത ഗാനങ്ങളേറെയും,[[രമേഷ്‌ നാരയൺ]], [[വിദ്യാസാഗർ]], [[ഔസേപ്പച്ചൻ]], [[ജോൺസൻ]] തുടങ്ങി പ്രശസ്തരായ സംഗീതസംവിധായകരുടെ കൂടെയാണ്‌.
 
'''ഗായതി അശോകൻ''': മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയയാ‍യ പിന്നണിഗായികയാണ്. ''[[അരയന്നങ്ങളുടെ വീട്‌]]'' എന്ന ചലച്ചിത്രത്തിലെ '''ദീന ദയാലോ രാമാ...''' എന്ന ഗാനത്തിലൂടെയാണ് ഗായത്രി ചലച്ചിത്രരംഗത്തെത്തിയത്. തന്റെ ആദ്യ ഗാനം തന്നെ, മലയാള ചലചിത്രഗാന രംഗത്ത്‌ 'രവീന്ദ്രസംഗീതം' എന്ന ഒരു മേൽവിലാസം തീർത്ത [[രവീന്ദ്രൻ|രവീന്ദ്രനിലൂടെയായിരുന്നു]]. ഇന്ത്യയിലെ തന്നെ പ്രശസ്തനായ മഹാസംഗീതജ്ഞൻ [[ഇളയരാജ|ഇളയരാജയുടെ]] സംഗീതസംവിധാനത്തിലൂടെയാണ്‌ ഗായത്രിയുടെ രണ്ടാമത്തെ ഗാനം, 'കൊച്ചു കൊച്ചു സന്തോഷങ്ങൾ' എന്ന ചിത്രത്തിലെ ''ഘനശ്യാമ'' എന്നു തുടങ്ങുന്ന ഗാനമായിരുന്നു അത്‌. പിന്നീടു ചെയ്ത ഗാനങ്ങളേറെയും,[[രമേഷ്‌ നാരയൺ]], [[വിദ്യാസാഗർ]], [[ഔസേപ്പച്ചൻ]], [[ജോൺസൻ]] തുടങ്ങി പ്രശസ്തരായ സംഗീതസംവിധായകരുടെ കൂടെയാണ്‌.
 
“[[സസ്നേഹം സുമിത്ര]]” എന്ന ചിത്രത്തിനു വേണ്ടി [[ഔസേപ്പച്ചൻ]] ഈണം നൽകിയ, ''എന്തേ നീ കണ്ണാ'' എന്ന ഗാനത്തിന്‌ 2000-ത്തിലെ ഏറ്റവും നല്ല ചലച്ചിത്രപിന്നണിഗായികക്കുള്ള കേരള സർക്കാറിന്റെ പുരസ്ക്കാരം ലഭിച്ചു.
 
==സ്വകാര്യ ജീവിതം==
തൃശൂർ സ്വദേശക്കാരായ ഡോക്ടർ ദമ്പതികൾ പി.യു. അശോകന്റെയും സുനീധിയുടേയും മകളായ ഗായത്രി ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദ ധാരിയാണ്. [[ശ്രീ ശ്രീ രവിശങ്കർ|ശ്രീ ശ്രീ രവിശങ്കറിന്റെ]] ഒരു അനുയായികൂടിയാണ് ഗായത്രി.
 
=== ഗായത്രിയുടെ മലയാള സിനിമാഗാനങ്ങൾ ===
"https://ml.wikipedia.org/wiki/ഗായത്രി_അശോകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്