"മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
===രാഷ്ട്രീയപ്രവർത്തനങ്ങൾ===
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജി വന്നത് മറ്റനേകം ആളുകളെ എന്നപോലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനേയും ഉത്സാഹിയാക്കുകയും ഒരു ഗാന്ധിയൻ ആയി മാറുകയും ചെയ്തു. 1918ൽ അദ്ദേഹം സജീവരാഷ്ട്രീയപ്രവർത്തനം ആരംഭിച്ചു. തുടർന്ന് ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു.
1920 കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഖിലാഫത്ത് പ്രസ്ഥാനവും സഹകരിച്ചു പ്രവർത്തിച്ചിരുന്നു. 1921ൽ ലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ അത് വള്ളുവനാട്ടിലേക്ക് പടരാതിരിക്കാനായി അദ്ദേഹം പ്രവർത്തിച്ചു. 1921ൽ തന്നെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു.ചെയ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ബ്രാഹ്മണസമുദായത്തിൽ നിന്നും പുറത്താക്കിയെങ്കിലുംപുറത്താക്കി. എങ്കിലും തുടർന്നും അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരായുംബ്രിട്ടീഷുകാർക്കെതിരായി പ്രവർത്തിച്ചു. പട്ടാമ്പി പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, യോഗക്ഷേമ സഭ തുടങ്ങി പല സംഘടനകളുടേയും ഉന്നതസ്ഥനങ്ങൾ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.
രാഷ്ട്രീയം കൂടാതെ അദ്ദേഹത്തിന് കാവ്യാസ്വാദനം, നിരൂപണം എന്നീ മേഖലകളിലും താൽ‌പ്പര്യമുണ്ടായിരുന്നു.
മലബാർ ലഹളയോ മാപ്പിള ലഹളയോ അല്ല ഖിലാഫത്ത്, ബ്രിട്ടീഷുകാർക്കെതിരായുള്ളാ ഒരു വിപ്ലവം ആയിരുന്നു അത് എന്നു അദ്ദേഹം തന്റെ “ഖിലാഫത്ത് സ്മരണകൾ” എന്ന പുസ്തകത്തിൽ തറപ്പിച്ച് പറയുന്നു.