"ഓർഹാൻ പാമൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

611 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: hy:Օրհան Փամուկ)
No edit summary
 
[[2002]]ൽ പ്രസിദ്ധീകൃതമായ് “മഞ്ഞ്” (Snow) എന്ന നോവലാണ് പമുകിന്റെ ഏറ്റവും ശ്രദ്ധേയമായ നോവൽ. ഇസ്ലാമിക തത്ത്വസംഹിതകളും പാശ്ചാത്യ സംസ്കാരവും തമ്മിലുള്ള സംഘർഷമാണ് നോവലിന്റെ പ്രമേയം. [[തുർക്കി]] യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ശ്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ പാശ്ചാത്യ മൂല്യങ്ങളും ഇസ്ലാമിക തത്ത്വശാസ്ത്രങ്ങളും എങ്ങനെ ചേർന്നുപോകുമെന്ന സാധാരണ തുർക്കിക്കാരന്റെ ചിന്തകളാണ് നോവലിനെ ശ്രദ്ധേയമാക്കിയത്.
==പുരസ്കാരങ്ങൾ==
 
* 2003 ഇന്റർനാഷ്ണൽ ഇംപാക് ഡബ്ലിൻ ലിറ്റററി അവാർഡ്- അയർലണ്ട്(ചുവപ്പാണെന്റെ പേര് എന്ന നോവലിന്)
* 2006 സാഹിത്യത്തിനുള്ള നോബൽ സമ്മാനം- സ്വീഡൻ
* 2008 ഒവിഡിയസ് പ്രൈസ്-റുമാനിയ
* 2010 നോർമൻ മെയിലർലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്- അമേരിക്ക
== പ്രധാന കൃതികൾ ==
*‌വെൺ‌കോട്ട (The White Castle)
49

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/865434" എന്ന താളിൽനിന്ന് ശേഖരിച്ചത്