"ഹഗ്ഗായിയുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
==ഗ്രന്ഥകാരൻ==
പ്രവാചകനെക്കുറിച്ച് വ്യക്തിപരമായ വിവരങ്ങളൊന്നും ഈ കൃതിയിലോ [[ബൈബിൾ|ബൈബിളിലെ]] ഇതരഗ്രന്ഥങ്ങളിലോ ഇല്ല. ഈ ഗ്രന്ഥത്തിലെ പ്രവചനങ്ങൾ നടത്തുമ്പോൾ ഹഗ്ഗായി പടുവൃദ്ധനായിരുന്നു എന്ന് അനുമാനിക്കുന്നവരുണ്ട്. പുനർനിർമ്മിതമായിക്കൊണ്ടിരുന്ന ദേവാലയത്തിന്റെ അവസ്ഥയെ [[ബാബിലോണിയ|ബാബിലോണിയർ]] നശിപ്പിച്ച പഴയ ദേവാലയത്തിന്റെ പ്രൗഢിയുമായി താരതമ്യം ചെയ്യുന്നതു കൊണ്ട്<ref>ഹഗ്ഗായിയുടെ പുസ്തകം 2:3</ref> പഴയ ദേവാലയം കണ്ടിട്ടുള്ളവനായിരുന്നു ഗ്രന്ഥകാരനെന്നും പ്രവാസിയായി [[ബാബിലോണിയ|ബാബിലോണിലേക്കു]] പോവുകയും അര നൂറ്റാണ്ടിലേറെ ദീർഘിച്ച പ്രവാസത്തെ അതിജീവിച്ച് വാർദ്ധക്യത്തിൽ മടങ്ങിയെത്തുകയും ചെയ്തവരിൽ ഒരാളായിരുന്നു അദ്ദേഹമെന്നുമാണ് വാദം.<ref>".... a not improbable inference that he was a very old man at the time of his prophesying, one who had outlasted the Babylonian exile" Haggai, Introduction, A commentary on the Holy Bible by various writers, Edited by JR Dummelow(പുറം 595)</ref><ref>"He scarcely ever rises above the level of good prose. The critics have found in this a confirmation of the assumption that Haggai wrote and spoke only after having reached a very ripe old age." [http://www.jewishencyclopedia.com/view.jsp?artid=64&letter=H&search=haggai ഹഗ്ഗായിയുടെ പുസ്തകം], യഹൂദവിജ്ഞാനകോശം</ref>
 
==ഉള്ളടക്കം==
"https://ml.wikipedia.org/wiki/ഹഗ്ഗായിയുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്