"വേട്ടയ്ക്കൊരുമകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം: നിലവിലില്ലാത്ത Vettekkaran Chuvar.Jpg എന്ന ചിത്രം ഒഴിവാക്കുന്നു
(ചെ.) (യന്ത്രം: നിലവിലില്ലാത്ത Vettekkaran Chuvar.Jpg എന്ന ചിത്രം ഒഴിവാക്കുന്നു)
<!--[[ചിത്രം:Vettekkaran chuvar.JPG|200px|thumb|right|വേട്ടക്കൊരുമകൻ ഒരു ചുവർചിത്രകാരന്റെ സൃഷ്ടിയിൽ]]
-->
{{otheruses4|വേട്ടയ്കൊരുമകൻ എന്ന ആരാധനാമൂർത്തിയെക്കുറിച്ചുള്ളതാണ്|തെയ്യത്തെക്കുറിച്ചറിയാൻ|വേട്ടക്കരമകൻ തെയ്യം}}
[[പരമശിവൻ|ശ്രീപരമേശ്വരൻ]] പാർവ്വതിസമേതനായി കാട്ടാ‍ളവേഷത്തിൽ വേട്ടയ്ക്കു പോയപ്പോൾ ഉണ്ടായ ഒരു ദിവ്യസന്താനമാണ് വേട്ടയ്ക്കൊരുമകൻ. വേട്ടയ്ക്കരൻ, വേട്ടയ്ക്കൊരുമകൻ, വേട്ടക്കൊരു സ്വാമി, [[കിരാതമൂർത്തി]] എന്നെല്ലാം ഈ ദേവനെ വിശേഷിപ്പിക്കാറുണ്ട്. ഇവയോരോന്നും അർത്ഥവത്താണ്. വേട്ടയ്ക്കൊരുമകൻ ലോപിച്ചുണ്ടായതാണ് വേട്ടയ്ക്കരൻ. വേട്ടയ്ക്കൊരുമകൻ പൊതുവെ ശാന്തശീലനായി കാ‍ണപ്പെടുന്നുവെങ്കിലും ക്ഷിപ്രകോപിയായിട്ടാണ് മിക്കവാറും കണക്കാക്കുന്നത്.
74,687

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/865316" എന്ന താളിൽനിന്ന് ശേഖരിച്ചത്