22,123
തിരുത്തലുകൾ
('വീരമാർത്താണ്ഡവർമ്മക്കു ശേഷം അദ്ദേഹത്തിന്റെ ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
കൃസ്തുവിനു പിമ്പ് 825 ൽ ഭരണമാരംഭിച്ചു. പുതിയ [[കൊല്ലവർഷം]] ഇദ്ദേഹമാൺ ആരംഭിച്ചത്. 825 ആഗസ്ത് 15 ന ചിങ്ങം ഒന്നിന് ആരംഭിക്കുന്ന തരത്തിലായിരുന്നു അത്. വളരെയധികം ജ്യോതിശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ സൂര്യഗതിയും ജ്യൊതിചക്രസംവിധാനവും നിഷ്കൃഷ്ടമായി ഗണനം നടത്തിയായിരുന്നു അത്.
അഞ്ചു ദിവസങ്ങൾക്കുശേഷം(കൊല്ലവർഷം 1 ചിങ്ങം 5) അഞ്ചു സ്വരൂപങ്ങളിലെ രാജാക്കന്മാരും പത്മനാഭസ്വാമിക്ഷേത്ര പുരോഹിതനും മറ്റു മാടമ്പികളും ഒത്തുചേർന്ന് ക്ഷേത്രത്തിലെ വിശേഷങ്ങളുടെ ഒരു കലണ്ടർ രൂപപ്പെടുത്തി. ഈ തീരുമാനമനുസരിച്ചാൺ ഇന്നും അമ്പലനടപടികൾ നടത്തുന്നത്. എന്നറിയുന്നു.
|