"ബാക്ട്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 2:
[[Image:BactriaMap.jpg|thumb|350px|Ancient cities of Bactria.]]
[[ഹിന്ദുകുഷ്]] മലനിരകൾക്കും, [[അമു ദര്യ]] നദിക്കുമിടയിൽ കിടക്കുന്ന [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലെ]] ചരിത്രപ്രാധാന്യമേറിയ ഒരു പുരാതനമേഖലയാണ് '''ബാക്ട്രിയ''' അഥവാ '''ബാക്ട്രിയാന''' ({{lang-grc|Βακτριανή}}; {{lang-fa|باختر}}, {{lang-hi|बाख़्तर}} ''ബാഖ്തർ''; Chinese {{lang|zh|大夏}} ''{{lang|pny|[[Daxia|Dàxià]]}}''). പിൽക്കാലത്ത് തുഖാറിസ്താൻ എന്ന് ഈ മേഖല അറിയപ്പെട്ടു. [[വിശാല ഇറാൻ|വിശാല ഇറാന്റെ]] വടക്കുകിഴക്കൻ അതിരിൽത്തിപ്രദേശമായിരുന്ന ഈ പ്രദേശം, ഇന്ന് [[അഫ്ഗാനിസ്താൻ]], [[താജികിസ്താൻ]], [[ഉസ്ബെകിസ്താൻ]] എന്നീ രാജ്യങ്ങളുടെ ഭാഗമാണ്. ചെറിയൊരു ഭാഗം [[തുർക്മെനിസ്താൻ|തുർക്മെനിസ്താനിലും]] ഉൾപ്പെടുന്നു. [[കുശാനസാമ്രാജ്യം|കുശാനസാമ്രാജ്യമടക്കമുള്ള]] പല പുരാതനസാമ്രാജ്യങ്ങളുടെ ആസ്ഥാനമായിരുന്ന ഇവിടം, [[സൊറോസ്ട്രിയൻ മതം]], [[ബുദ്ധമതം]] എന്നി മതങ്ങളുടെ കേന്ദ്രവുമായിരുന്നു.
 
ബി.സി.ഇ. 128-ൽ [[അമു ദര്യ]] തീരങ്ങൾ സന്ദർശിച്ച ചൈനീസ് ദൂതനായിരുന്ന [[Zhang Qian|ചാങ് കിയാൻ]]. [[ബാക്ട്രിയ|ബാക്ട്രിയയെ]] താ-ഹിയ എന്നാണ് പരാമർശിക്കുന്നത്. ഇവിടത്തെ സ്ഥിരതാമസക്കാരായ ജനങ്ങൾ ചുമരുകളുള്ള പട്ടണങ്ങളിൽ, സ്ഥിരം വീടുകളിലാണ് വസിച്ചിരുന്നത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. [[താജിക്|താജിക്കുകളാണ്]] ഇവർ എന്ന് കരുതപ്പെടുന്നു.<ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=55|url=}}</ref>
 
[[Category:മദ്ധ്യേഷ്യയുടെ ചരിത്രം]]
"https://ml.wikipedia.org/wiki/ബാക്ട്രിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്