"താജിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
താജിക് എന്ന് അറിയപ്പെടുകയും [[കിഴക്കൻ ഇറാനിയൻ ഭാഷകൾ]] സംസാരിക്കുന്നുവെങ്കിലും [[ചൈനയിലെ താജിക്കുകൾ]] പേർഷ്യൻ താജിക്കുകളിൽ നിന്നും വ്യത്യസ്തരാണ്.<ref name=arlund1>{{cite book |title= An Acoustic, Historical, And Developmental Analysis Of Sarikol Tajik Diphthongs. Ph.D Dissertation |last=Arlund |first= Pamela S. |authorlink= |coauthors= |year=2006 |publisher= The University of Texas at Arlington |location= |isbn= |page=191 |pages= |url= http://repositories.tdl.org/tdl/handle/10106/438 |accessdate=}}</ref><ref name=felmy>{{cite book |title=The voice of the nightingale: a personal account of the Wakhi culture in Hunza |last=Felmy |first=Sabine |authorlink= |year=1996 |publisher= [[Oxford University Press]] |location= [[Karachi]] |isbn= 0195775996 |page=4 |url= http://books.google.com/books?id=gTtuAAAAMAAJ&q}}</ref>
 
== ചരിത്രം ==
താജിക്കുകളെക്കുറിച്ചെന്നു കരുതുന്ന ആദ്യപരാമർശം ബി.സി.ഇ. 128-ൽ [[അമു ദര്യ]] തീരങ്ങൾ സന്ദർശിച്ച ചൈനീസ് ദൂതനായിരുന്ന [[Zhang Qian|ചാങ് കിയന്റേതാണ്]]. [[ബാക്ട്രിയ|ബാക്ട്രിയയിൽ]] വസിച്ചിരുന്ന ജനങ്ങളെക്കുറീച്ചുള്ള ഇദ്ദേഹത്തിന്റെ വിവരണം, താജിക്കുകളുടെ സ്വഭാവസവിശേഷതകളുമായി യോജിച്ചുപോകുന്നു. ബാക്ട്രിയയെ അദ്ദേഹം താ-ഹിയ എന്നാണ് പരാമർശിക്കുന്നത്. സ്ഥിരതാമസക്കാരായ ഇവിടത്തെ ജനങ്ങൾ ചുമരുകളുള്ള പട്ടണങ്ങളിൽ, സ്ഥിരം വീടുകളിലാണ് വസിച്ചിരുന്നത് എന്നും കണിശക്കാരായ കച്ചവടക്കാരായിരുന്നെങ്കിലും ഇവർ യുദ്ധനിപുണരായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.<ref name=afghanII1/>
== അഫ്ഗാനിസ്താനിൽ ==
അഫ്ഗാനിസ്താനിലെ 27% ജനങ്ങൾ‌ താജിക്കുകളാണ്.<ref name=CIA-af/> രാജ്യത്തെ വലിയ നഗരങ്ങളിലും വടക്കുകിഴക്കുഭാഗത്തുമാണ് ഇവർ വസിക്കുന്നത്. അഫ്ഗാനിസ്താനിലെ പുരാതനജനവിഭാഗമാണിവർ.<ref name=afghans2/> [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] ആക്രമണകാലത്ത് [[ഹിന്ദുകുഷ്]] പ്രദേശത്ത് ജീവിച്ചിരുന്ന [[ഇന്തോ-ഇറാനിയൻ വംശജർ|ഇന്തോ-ഇറാനിയരുടെ]] പിൻഗാമികൾ താജിക്കുകളാണെന്ന് കരുതപ്പെടുന്നു. <ref name=afghanI2>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter 2 - THe Early Empires 500 BC-AD650|pages=19|url=}}</ref>
"https://ml.wikipedia.org/wiki/താജിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്