"ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചിത്രം
വരി 1:
[[പ്രമാണം:{{prettyurl| Changanassery Parameswaran Pillai.jpg|thumb|200px|ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള]]}}
[[File:Changanassery Parameshwaran Pillai (1877-1940).jpg|thumb|ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള]]
ഹൈകോർട്ട് ജഡ്ജി, വൈക്കം സത്യാഗ്രഹ സമരനേതാവ്, നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡന്റ്, സ്ഥാപക പ്രമുഖരിൽ പ്രധാനി എന്നീ നിലകളിൽ പ്രസിദ്ധിയാർജ്ജിച്ച വ്യക്തിയായിരുന്നു '''ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള'''.
 
തിരുവിതാംകൂറിലെ ആദ്യകാല കോൺ‍ഗ്രസ്സ് പ്രവർ‍ത്തകൻ,‍ ഹരിജനോദ്ധാരകൻ‍ സമുദായ പരിഷ്കർ‍ത്താവു്, നിയമസഭാ സാമാജികൻ‍, അഭിഭാഷകൻ‍, ന്യായാധിപൻ‍, എന്നീ നിലകളിൽ പ്രസിദ്ധിയാർജ്ജിച്ച വ്യക്തിയായിരുന്നു '''ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള'''. ചങ്ങനാശ്ശേരി എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. നാലുവട്ടം നിയമസഭയിലേയ്ക്കു് തെരഞ്ഞെടുക്കപ്പെട്ടു.
==ജനനം==
എ.ഡി. 1877-ൽ പഴയ [[തിരുവിതാംകൂർ]] രാജ്യത്തിലെ [[ചങ്ങനാശ്ശേരി]] പ്രവിശ്യയിലെ [[വാഴപ്പള്ളി|വാഴപ്പള്ളിയിലാണ്]] അദ്ദേഹം ജനിച്ചത്. പിതാവ് വാഴപ്പള്ളി നാരായണപിള്ളയും, മാതാവ് നാരായണിയമ്മയും ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം വാഴപ്പള്ളിയിലും, ചങ്ങനാശ്ശേരിയിലായിരുന്നു.
==ഹൈകോർട്ട് ജഡ്ജ്==
കേരളാ ചരിത്രത്തിൽ സ്ഥാനം പിടിച്ച മഹാന്മാരിൽ ഒരാളാണ് ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള. '''ചങ്ങനാശ്ശേരി''' എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] ഹൈകോർട്ട് ജഡ്ജിയായിരുന്നു അദ്ദേഹം. കൊല്ലം ബാർ അസോസിയേഷന്റെ സ്ഥപകരിലൊരാളാകാനായതും അദ്ദേഹത്തിന്റെ പ്രഗത്ഭ്യം ഒന്നു കൊണ്ടാണ്.
 
==ആദ്യകാലജീവിതം==
==നായർ സർവീസ് സൊസൈറ്റി==
എ.ഡി. 1877-ൽ പഴയ [[തിരുവിതാംകൂർ]] രാജ്യത്തിലെ [[ചങ്ങനാശ്ശേരി]] പ്രവിശ്യയിലെ [[വാഴപ്പള്ളി|വാഴപ്പള്ളിയിലാണ്]] അദ്ദേഹം ജനിച്ചത്. പിതാവ് വാഴപ്പള്ളിവടക്കേക്കര പുത്തേട്ടു് വീട്ടിൽ നാരായണപിള്ളയും, മാതാവ് മണക്കാട്ടു് വീട്ടിൽ നാരായണിയമ്മയും ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം വാഴപ്പള്ളിയിലും, ചങ്ങനാശ്ശേരിയിലായിരുന്നുചങ്ങനാശ്ശേരിയിലുമായിരുന്നു. ബി എ കഴിഞ്ഞു് അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീടു് ബിഎൽ പാസായി പ്രഗ്തഭനായ അഭിഭാഷകൻ എന്നു് പേരെടുത്തു. കൊല്ലം ബാർ അസോസിയേഷന്റെ സ്ഥപകരിലൊരാളായിരുന്നു അദ്ദേഹം.
നായർ റെഗുലേഷൻ ആക്ട് തിരുവിതാംകൂർ അസംബ്ലിയിൽ പാസാക്കിയെടുക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പ്രാഗ്തഭ്യം ഒന്നുകൊണ്ടാണ്. [[വൈക്കം സത്യാഗ്രഹം|വൈക്കം സത്യാഗ്രഹത്തിന്]] [[മന്നത്ത്‌ പത്മനാഭൻ|മന്നത്തു പത്മനാഭനൊപ്പം]] പങ്കെടുത്തിരുന്നു. [[നായർ സർവീസ് സൊസൈറ്റി|നായർ സർവീസ് സൊസൈറ്റിയുടെ]] പ്രസിഡാന്റായിരുന്നു അദ്ദേഹം. അതുപോലെതന്നെ ഹരിജൻ സേവാ സംഘത്തിന്റേയും, കേരളാ കർഷക സംഘത്തിന്റേയും പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
==പൊതുരംഗത്തു്==
തിരുവിതാംകൂർ നിയമസഭയ്ക്കത്തും പുറത്തും സാമൂഹിക പരിഷ്കരണങ്ങൾ‍ക്കും പൗരസ്വാതന്ത്ര്യങ്ങൾ‍ക്കും ഉത്തരവാദ ഭരണത്തിനും ശബ്ദമുയർ‍ത്തിയ അദ്ദേഹത്തിനു് മഹാത്മാ ഗാന്ധിയുമായി അടുത്തുബന്ധപ്പെട്ടു് പ്രവർ‍ത്തിയ്ക്കുവാൻ അവസരം ലഭിച്ചിട്ടുണ്ടു്. ഹരിജൻ സേവാ സംഘത്തിന്റെ കേന്ദ്രക്കമ്മിറ്റി അംഗവും കേരളപ്രദേശ് ശാഖയുടെ അദ്ധ്യക്ഷനുമായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി കേരളത്തിലുടനീളം 82 ഹരിജനോദ്ധാരണകേന്ദ്രങ്ങൾ തുറന്നു
 
അയിത്തത്തിനെതിരെ ശുചീന്ദ്രത്തും വൈക്കത്തും അവർ‍ണർ‍ക്കുവേണ്ടി നടന്ന സമരങ്ങളിൽ‍ നേതൃപരമായ പങ്കുവഹിച്ചു. [[വൈക്കം സത്യാഗ്രഹം|വൈക്കം സത്യാഗ്രഹത്തിന്റെ ]] ഭാഗമായി നടന്ന സവർ‍ണരുടെ ജാഥയിൽ [[മന്നത്ത്‌ പത്മനാഭൻ|മന്നത്തു പത്മനാഭനൊപ്പം]] പങ്കെടുത്തിരുന്നു.
==ഐവർകല==
===നായർ സർവീസ് സൊസൈറ്റി===
[[കൊല്ലം|കൊല്ലത്ത്]] [[ഐവർകാല|ഐവർകാലയിൽ]] അദ്ദേഹത്തിന്റെ പേരിൽ ഒരു ഗ്രന്ഥശാലയുണ്ട്. ഗ്രന്ഥശാലയുടെ പേർ '''ചങ്ങനാശ്ശേരി സ്മാരക ഗ്രന്ഥശാല''' എന്നാണ്. ഈ ലൈബ്രററി ഗ്രന്ഥശാല സംഘം റെജിസ്റ്ററിൽ നാലാം നമ്പറിലാണ് ഇത് റെജിസ്റ്റർ ചെയ്തിരിക്കുന്നത്, അത്രയേറെ പഴക്കമേറിയ ഒരു ലൈബ്രററിയാണിത്.
[[നായർ സർവീസ് സൊസൈറ്റി|നായർ സർവീസ് സൊസൈറ്റിയുടെ]] രണ്ടാമത്തെ പ്രസിഡന്റും സ്ഥാപക പ്രമുഖരിൽ പ്രധാനിയുമായിരുന്നു അദ്ദേഹം. അതുപോലെതന്നെ കേരളാ കർഷക സംഘത്തിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 
നായർ റെഗുലേഷൻ ആക്ട് തിരുവിതാംകൂർ അസംബ്ലിയിൽ പാസാക്കിയെടുക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പ്രാഗ്തഭ്യം ഒന്നുകൊണ്ടാണെന്നു് പറയപ്പെടുന്നു.
==മരണം==
കേരളാ കർഷക സംഘത്തിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അദ്ദേഹം മരിക്കുന്നത് കൊല്ലവർഷം 1115 (എ.ഡി. 1935) മിഥുന മാസം 17-ആം തീയതിയാണ്.
 
== ഹൈക്കോടതി ജഡ്ജി ==
1926-ൽ‍ [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] ഹൈക്കോടതി ന്യായാധിപനായി അദ്ദേഹം നിയമിതനായി.
ആറുവർ‍ഷത്തിനു് ശേഷം ഹൈക്കോടതിയിൽ‍നിന്നു് വിരമിച്ചപ്പോൾ വീണ്ടും പൊതുരംഗത്തേയ്ക്കു് പ്രവേശിച്ചു.
നാലാമത്തെ തവണ നിയമസഭയിലേയ്ക്കു് തെരഞ്ഞെടുക്കപ്പെട്ടതു് ഇക്കാലത്താണു്. രാഷ്ട്രീയ കാരണത്താൽ സർ‍ക്കാർ അദ്ദേഹത്തിന്റെ പെൻഷൻ റദ്ദാക്കി.
==മരണം==
കേരളാ ചരിത്രത്തിൽ സ്ഥാനം പിടിച്ച മഹാന്മാരിൽ ഒരാളായ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള1940 ജൂൺ‍30-നു് അന്തരിച്ചു.
==ഐവർകല==
[[പ്രമാണം:Changanassery Parameswaran Pillai.jpg|thumb|200px|ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള]]
[[കൊല്ലം|കൊല്ലത്ത്]] [[ഐവർകാല|ഐവർകാലയിൽ]] അദ്ദേഹത്തിന്റെ പേരിൽ ഒരു ഗ്രന്ഥശാലയുണ്ട്. ഗ്രന്ഥശാലയുടെ പേർ '''ചങ്ങനാശ്ശേരി സ്മാരക ഗ്രന്ഥശാല''' എന്നാണ്. ഈ ലൈബ്രററി ഗ്രന്ഥശാല സംഘം റെജിസ്റ്ററിൽ നാലാം നമ്പറിലാണ് ഇത് റെജിസ്റ്റർ ചെയ്തിരിക്കുന്നത്, അത്രയേറെ പഴക്കമേറിയ ഒരു ലൈബ്രററിയാണിത്.
==ഇതും കാണുക==
* [[ചങ്ങനാശ്ശേരി]]
* [[ഐവർകാല]]
* [[വൈക്കം സത്യാഗ്രഹം]]
* [[ട്രാവൻകൂർ സ്റ്റേറ്റ്‌ കോൺഗ്രസ്‌]]
==അവലംബം==
<references/>
 
"https://ml.wikipedia.org/wiki/ചങ്ങനാശ്ശേരി_പരമേശ്വരൻ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്