"ഗദ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) [r2.6.4] യന്ത്രം ചേർക്കുന്നു: sl:Proza
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: tl:Tuluyan; cosmetic changes
വരി 3:
ആദ്യകാലസാഹിത്യത്തിൽ ഗദ്യത്തിന് പ്രാധാന്യമില്ലായിരുന്നു. പദ്യരൂപത്തിലുള്ളവ മാത്രമായിരുന്നു സാഹിത്യം. വ്യവഹാരഭാഷയ്ക്ക് ഗദ്യത്തിലേക്ക് പ്രവേശനം ലഭിക്കുന്നത് പിന്നീടാണ്. അതോടുകൂടി [[ഗദ്യസാഹിത്യം|ഗദ്യസാഹിത്യവും]] പ്രചാരത്തിലായി.
 
== ഉത്പത്തി ==
വ്യക്തമായി പറയുക എന്ന അർത്ഥത്തിലുള്ള ഗദ ധാതുവിൽ നിന്നും നിഷ്പാദിച്ച ശബ്ദം.
 
== ആദ്യകാലം ==
ആദ്യകാലഗദ്യമാതൃകകളായി ലഭ്യമായിട്ടുള്ളവ ശാസനങ്ങളും മറ്റുമാണ്. മലയാളത്തിലെ ഇതേവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ശാസനം [[വാഴപ്പള്ളി ശാസനം]] ആണ്. ആദ്യത്തെ മലയാളഗദ്യകൃതി [[ഭാഷാകൌടലീയം]] ആണ്.
 
വരി 75:
[[sw:Nathari]]
[[ta:உரைநடை]]
[[tl:Tuluyan]]
[[tr:Nesir]]
[[uk:Проза]]
"https://ml.wikipedia.org/wiki/ഗദ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്