"താജിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 57:
 
ആദ്യകാലത്ത് പേർഷ്യൻ സംസാരിക്കുന്ന സുന്നികളായ തദ്ദേശികളെ സൂചിപ്പിക്കുന്നതിന്‌ മാത്രമേ താജിക് എന്ന പേരുപയോഗിച്ചിരുന്നുള്ളൂവെങ്കിൽ, ഇപ്പോൾ, അഫ്ഗാനിസ്താനിലെ പേർഷ്യൻ സംസാരിക്കുന്ന [[പഷ്തൂൺ|പഷ്തൂണുകളല്ലാത്ത]] എല്ലാവരേയും സൂചിപ്പിക്കാൻ ഈ പേര്‌ ഉപയോഗിക്കാറുണ്ട്. അഫ്ഗാനിസ്താനിലെ യഥാർത്ഥ താജിക്കുകൾ രാജ്യത്തിന്റെ വടക്കുകിഴക്കുഭാഗത്താണ്‌ വസിക്കുന്നത്.<ref name=afghans2/>
കാബൂളിന് ചുറ്റുമായി, [[കോഹിസ്താൻ|കോഹിസ്താനിലും]] [[പഞ്ച്ശീർ]] തടത്തിലും വടക്കുകിഴക്ക് ഹിന്ദുകുഷിനപ്പുറത്ത്, [[അമു ദര്യ|അമു ദര്യയുടെ]] മേൽഭാഗത്തുള്ള തടത്തിലും ഇവർ അധിവസിക്കുന്നു. [[ബാമിയാൻ|ബാമിയാനിന്]] ചുറ്റുമായും, [[ഹെറാത്ത്]] പ്രവിശ്യയിലും ഇവരുടെ വലിയ കൂട്ടങ്ങളെ കാണാം.<ref name=afghanII1/>
 
താജിക് എന്ന പേരിൽ അറിയപ്പെടാനിഷ്ടപ്പെടാത്ത ഇവർ, പഞ്ച്ശീരി, ബദാഖ്ശാനി എന്നിങ്ങനെ അവരുടെ ദേശത്തിന്റെ പേരിൽ അറിയപ്പെടാനാഗ്രഹിക്കുന്നു.<ref name=afghans2/>
"https://ml.wikipedia.org/wiki/താജിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്